പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല 2021 ഏപ്രിലിൽ നടത്തിയ സംസ്കൃതം സാഹിത്യം, സാഹിത്യം ആൻഡ് ഐടി, സംസ്കൃതം ന്യായം, മോഹിനിയാട്ടം, മ്യൂസിക് എന്നീ ഡിപ്പാർട്ടുമെന്റുകളുടെ ആറാം സെമസ്റ്റർ ബി എ റെഗുലർ/ റീ അപ്പിയറൻസ്/ റീ അഡ്മിഷൻ പരീക്ഷാഫലം പ്രസിദ്ധീകരിച്ചു. www.ssus.ac.in എന്ന വെബ്സൈറ്റ് സന്ദർശിക്കുക.