University News
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നു​ള്ള ഒ​ന്നാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് (www.admissions.keralauniversity.ac.in) വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ നി​ശ്ചി​ത സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് (ഫീ​സ് വി​ശാ​ദാം​ശ​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ) അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം ഓ​ണ്‍​ലൈ​നാ​യി ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി പ്ര​സ്തു​ത വി​വ​ര​ങ്ങ​ൾ അ​ട​ങ്ങി​യ പേ​ജി​ന്‍റെ പ്രി​ന്‍റൗ​ട്ട് എ​ടു​ത്ത് സൂ​ക്ഷി​ക്ക​ണം.

മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കാ​ത്ത അ​പേ​ക്ഷ​ക​രു​ടെ അ​ലോ​ട്ട്മെ​ന്‍റ് റ​ദ്ദാ​ക്കു​ന്ന​താ​ണ്, മാ​ത്ര​മ​ല്ല തു​ട​ർ അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്കു​ന്ന​തു​മ​ല്ല. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച അ​പേ​ക്ഷ​ക​ർ ത​ങ്ങ​ൾ​ക്ക് ല​ഭി​ച്ച സീ​റ്റി​ൽ തൃ​പ്ത​ര​ല്ലെ​ങ്കി​ൽ പോ​ലും തു​ട​ർ​ന്നു​ള്ള അ​ലോ​ട്ട്മെ​ന്‍റു​ക​ളി​ൽ പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തി​നാ​യി സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് മേ​ൽ​പ​റ​ഞ്ഞ രീ​തി​യി​ൽ അ​ട​യ്ക്കേ​ണ്ട താ​ണ്.

ല​ഭി​ച്ച അ​ലോ​ട്ട്മെ​ന്‍റി​ൽ തൃ​പ്ത​രാ​ണെ​ങ്കി​ൽ സ​ർ​വ​ക​ലാ​ശാ​ല ഫീ​സ് ഒ​ടു​ക്കി അ​ലോ​ട്ട്മെ​ന്‍റ് ഉ​റ​പ്പാ​ക്കി​യ ശേ​ഷം ആ​വ​ശ്യ​മെ​ങ്കി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ അ​ഞ്ചി​ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന​കം നീ​ക്കം ചെ​യ്യേ​ണ്ട താ​ണ്. ഹ​യ​ർ ഓ​പ്ഷ​നു​ക​ൾ നി​ല​നി​ർ​ത്തു​ന്ന അ​പേ​ക്ഷ​ക​രെ അ​ടു​ത്ത അ​ലോ​ട്ട്മെ​ന്‍റി​ൽ ആ ​ഓ​പ്ഷ​നു​ക​ളി​ലേ​യ്ക്ക് പ​രി​ഗ​ണി​ക്ക​പ്പെ​ടു​ന്ന​തും അ​പ്ര​കാ​രം ല​ഭി​ക്കു​ന്ന സീ​റ്റ് നി​ർ​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്കേ​ണ്ട തു​മാ​ണ്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ര​ണ്ടാം ഘ​ട്ട അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ച​തി​ന് ശേ​ഷം മാ​ത്രം കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​ന​ത്തി​നാ​യി ഹാ​ജ​രാ​യാ​ൽ മ​തി.

പ​രീ​ക്ഷാ​ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​കേ​ന്ദ്രം 2021 ൽ ​ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​ബി​എ (2018 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 13 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

എ​ൽ​എ​ൽ​ബി സ്പെ​ഷ​ൽ പ​രീ​ക്ഷ ടൈം​ടേ​ബി​ൾ

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.