University News
തു​ട​ര്‍​പ​ഠ​ന​ത്തി​ന് അ​വ​സ​രം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ സി​യു​സി​ബി​സി​എ​സ്എ​സ്​യു​ജി ബി​എ, ബി​കോം, ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്‌​സ്, ബി​ബി​എ കോ​ഴ്‌​സു​ക​ള്‍​ക്ക് 2017, 2018 വ​ര്‍​ഷ​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം നേ​ടി ഒ​ന്ന്, ര​ണ്ട്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കാ​യി നാ​ലാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​ന​പ്ര​വേ​ശ​ന​ത്തി​ന് അ​പേ​ക്ഷി​ക്കാം. സെ​പ്റ്റം​ബ​ര്‍ 10ന് ​മു​മ്പാ​യി ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കാ​വു​ന്ന​താ​ണ്. 100 രൂ​പ ഫൈ​നോ​ടെ 15 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ സ​ര്‍​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ല്‍. (www.sdeuoc.ac.in Phone : 0494 2407356, 7494).

പ​രീ​ക്ഷാ കേ​ന്ദ്രം

ഏ​പ്രി​ല്‍ 2020 ബി​ടെ​ക് എ​ട്ടാം സെ​മ​സ്റ്റ​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് താ​ഴെ പ​റ​യു​ന്ന ജി​ല്ല​ക​ളി​ല്‍ ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ ബ്രാ​ക്ക​റ്റി​ല്‍ കൊ​ടു​ത്ത കേ​ന്ദ്ര​ങ്ങ​ളി​ല്‍ ഹാ​ജ​രാ​ക​ണം. പാ​ല​ക്കാ​ട് (എ​ന്‍​എ​സ്എ​സ് എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് പാ​ല​ക്കാ​ട്), തൃ​ശൂ​ര്‍ (ഗ​വ. എ​ൻ​ജി​നീ​യ​റിം​ഗ് കോ​ള​ജ് തൃ​ശൂ​ര്‍), മ​ല​പ്പു​റം (കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ്), കോ​ഴി​ക്കോ​ട് (ഗ​വ. എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് കോ​ഴി​ക്കോ​ട്).

അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്ര​വേ​ശ​നം

202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ അ​ഫ്‌​സ​ല്‍​ഉ​ല്‍​ഉ​ല​മ പ്ര​വേ​ശ​ന​ത്തി​ന് ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ക്കു​ന്ന​തി​നു​ള്ള അ​വാ​സ​ന തീ​യ​തി 10 വ​രെ നീ​ട്ടി. അ​പേ​ക്ഷി​ച്ച​വ​ര്‍​ക്ക് തി​രു​ത്ത​ലു​ക​ള്‍ വ​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ (admission.uoc.ac.in) ഫോ​ണ്‍ : 0494 2407016, 7017.

പ​രീ​ക്ഷാ ഫ​ലം

സി​ബി​സി​എ​സ്എ​സ്, സി​യു​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ഇ​ല​ക്‌​ട്രോ​ണി​ക്‌​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 14 വ​രെ അ​പേ​ക്ഷി​ക്കാം.
More News