University News
പ​രീ​ക്ഷ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
ഒ​ന്പ​തി​ന് ആ​രം​ഭി​ക്കു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ പ്രൈ​വ​റ്റ് ആ​ൻ​ഡ് സ​പ്ലി​മെ​ന്‍റ​റി ഏ​പ്രി​ൽ 2021 ര​ണ്ടാം വ​ർ​ഷ പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ൻ​റ് ആ​ർ​ട്സ് കോ​ള​ജ്, സെ​ന്‍റ​റാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031903001 മു​ത​ൽ 3031903103 വ​രെ​യു​ള്ള റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ കാ​ഞ്ഞി​രം​കു​ളം കെ​എ​ൻ​എം ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് (സെ​ൽ​ഫ് ഫി​നാ​ൻ​സ്) കോ​ള​ജി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031803001 മു​ത​ൽ 3031803255 വ​രെ​യു​ള്ള​വ​രും 3031503351, 3031703044 എ​ന്നീ വി​ദ്യാ​ർ​ഥി​ക​ളും വാ​ഴി​ച്ച​ൽ ഇ​മ്മാ​നു​വ​ൽ കോ​ള​ജി​ലും , ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031803260 മു​ത​ൽ 3031803398 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ നെ​യ്യാ​റ്റി​ൻ​ക​ര യു​ഐ​ടി ബ്ലൂ ​ഫോ​ർ​ഡ് ബി​ൽ​ഡിം​ഗ് ആ​റാ​ലും​മൂ​ടി​ലും പ​രീ​ക്ഷ എ​ഴു​ത​ണം. മ​റ്റ് സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജി​ൽ ത​ന്നെ പ​രീ​ക്ഷ എ​ഴു​ത​ണം.

തു​ന്പ സെ​ൻ സേ​വ്യേ​ഴ്സ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031912001 മു​ത​ൽ 3031912217 വ​രെ​യു​ള്ള റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി കാ​ട്ടാ​യി​ക്കോ​ണം, ഉ​ദി​യാ​റു​മൂ​ല എ​ൽ​പി​എ​സ് വാ​ഴ​വി​ള​യി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031912218 മു​ത​ൽ 3031912259 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ തി​രു​വ​ന​ന്ത​പു​രം ഗ​വ: ആ​ർ​ട്സ് കോ​ള​ജി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031612183, 3031612276, 3031812002 മു​ത​ൽ 3031812159 വ​രെ​യു​ള്ള ഇം​പ്രൂ​വ്മെ​ന്‍റ് വി​ദ്യാ​ർ​ഥി​ക​ളും യു​ഐ​ടി വേ​ളി, ഗ​വ. എ​ൽ​പി​എ​സ് ശു​ഭ​വ​ട്ടം, കൊ​ച്ചു​വേ​ളി​യി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031912260 മു​ത​ൽ 3031912302 വ​രെ​യു​ള്ള റ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ളും ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031812160 മു​ത​ൽ 3031812200 വ​രെ​യു​ള്ള സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ളും വ​ർ​ക്ക​ല ശി​വ​ഗി​രി ശ്രീ ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ആ​ല​പ്പു​ഴ പു​ന്ന​പ്ര മാ​ർ ഗ്രി​ഗോ​റി​യോ​സ് കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും, ക​രു​നാ​ഗ​പ്പ​ള്ളി ശ്രീ​വി​ദ്യാ​ധി​രാ​ജ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും അ​ഞ്ച​ൽ സെ​ന്‍റ് ജോ​ണ്‍​സ് കോ​ജി​ലും, ക​ണ്ണൂ​ർ എ​ൽ​എ​സ്‌​സി പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും ചേ​ർ​ത്ത​ല സെ​ന്‍റ് മൈ​ക്കി​ൾ​സ് കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മാ​ർ ഇ​വാ​നി​യോ​സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും തി​രു​വ​ന​ന്ത​പു​രം എം​ജി കോ​ള​ജി​ലും, ചാ​ത്ത​ന്നൂ​ർ എ​സ്എ​ൻ കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും കൊ​ട്ടി​യം എം​എം​എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും, നെ​ടു​മ​ങ്ങാ​ട് ഗ​വ: കോ​ള​ജ്, ഓ​ൾ സെ​യി​ന്‍റ്സ് കോ​ള​ജ് എ​ന്നീ കോ​ള​ജു​ക​ൾ പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി പി​ര​പ്പ​ൻ​കോ​ട്, ഗ​വ. ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ക്യാ​ന്പ​സ് പി​ര​പ്പ​ൻ​കോ​ട്ടും പ​രീ​ക്ഷ എ​ഴു​ത​ണം.

ചേ​ർ​ത്ത​ല എ​സ്.​എ​ൻ കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031948065 മു​ത​ൽ 3031948400 വ​രെ​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല ശ്രീ ​നാ​രാ​യ​ണ ഗു​രു കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 762101 മു​ത​ൽ 762135 വ​രെ​യു​ള്ള ഓ​ഫ്‌​ലൈ​ൻ വി​ദ്യാ​ർ​ഥി​ക​ൾ ചേ​ർ​ത്ത​ല എ​ൻ​എ​സ്എ​സ് കോ​ള​ജി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് സം​സ്കൃ​ത കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031802200, 3031902002 മു​ത​ൽ 3031902080 എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ യു​ഐ​ടി പി​ര​പ്പ​ൻ​കോ​ട്, ഗ​വ: ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ കാ​ന്പ​സ് പി​ര​പ്പ​ൻ​കോ​ടും പ​രീ​ക്ഷ എ​ഴു​ത​ണം. ബാ​ക്കി​യു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ചാ​വ​ർ​കോ​ട് സി​എ​ച്ച്എം​എം കോ​ള​ജ് ഓ​ഫ് അ​ഡ്വാ​ൻ​സ്ഡ് സ്റ്റ​ഡീ​സി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.

തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് പ​രീ​ക്ഷ കേ​ന്ദ്ര​മാ​യ അ​പേ​ക്ഷി​ച്ച എ​ല്ലാ ഓ​ഫ്ലൈ​ൻ, അ​ഡീ​ഷ​ണ​ൽ ഇ​ല​ക്ടീ​വ് വി​ദ്യാ​ർ​ത്ഥി​ക​ളും, ര​ജി​സ്റ്റ​ർ ന​ന്പ​ർ 1401038 മു​ത​ൽ 1401430 , ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031501005 മു​ത​ൽ 3031501378 , ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031601052 മു​ത​ൽ 3031601395 , ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031701003 മു​ത​ൽ 3031701212, ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031801002 മു​ത​ൽ 3031801053 എ​ന്നി വി​ദ്യാ​ർ​ഥി​ക​ളും യു​ഐ​ടി കാ​ഞ്ഞി​രം​കു​ളം പ​ഞ്ചാ​യ​ത്ത് മാ​ർ​ക്ക​റ്റിം​ഗ് കോം​പ്ല​ക്സ് കാ​ഞ്ഞി​രം​കു​ള​ത്തും ,ര​ജി​സ്റ്റ​ർ ന​ന്പ​ർ 3031801054 മു​ത​ൽ 3031801400 എ​ന്നീ വി​ദ്യാ​ർ​ഥി​ക​ൾ ധ​നു​വ​ച്ച​പു​രം കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ൻ​സി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

കൊ​ല്ലം എ​ഫ്എം​എ​ൻ കോ​ള​ജ്, കൊ​ല്ലം എ​സ്എ​ൻ കോ​ള​ജ് ഫോ​ർ വി​മെ​ൻ, കൊ​ല്ലം ടി​കെ​എം കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ൽ എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും പു​ന​ലൂ​ർ എ​സ്.​എ​ൻ കോ​ള​ജി​ലും, കാ​ട്ടാ​ക്ക​ട ക്രി​സ്ത്യ​ൻ കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച എ​ല്ലാ വി​ദ്യാ​ർ​ഥി​ക​ളും തോ​ന്ന​യ്ക്ക​ൽ ശ്രീ ​സ​ത്യ​സാ​യി കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ൻ​ഡ് സ​യ​ൻ​സി​ലും പ​രീ​ക്ഷ എ​ഴു​ത​ണം.​ആ​റ്റി​ങ്ങ​ൽ ഗ​വ​ണ്‍​മെ​ൻ​റ് കോ​ള​ജ് ര​ണ്ടാം വ​ർ​ഷ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ എ​ഴു​തു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ മാ​ത്രം നി​ല​മേ​ൽ എ​ൻ​എ​സ്എ​സ് കോ​ള​ജി​ൽ പ​രീ​ക്ഷ എ​ഴു​ത​ണം.

ടൈം​ടേ​ബി​ൾ

മൂ​ന്ന്, നാ​ല് തീ​യ​തി​ക​ളി​ൽ ന​ട​ത്തു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ (എ​സ്ഡി​ഇ) പ്രോ​ജ​ക്ട് ആ​ൻ​ഡ് വൈ​വ പ​രീ​ക്ഷ​ക​ളു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ,വൈ​വ പ​രീ​ക്ഷ​ക​ൾ

2020 ഡി​സം​ബ​ർ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം, 2013 ​സ്കീം )മെ​ക്കാ​നി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ സെ​മി​നാ​ർ പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് വ​ലി​യ കൂ​ന​ന്പാ​യി കു​ള​ത്ത് അ​മ്മ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നീ​യ​റി​ങ് ടെ​ക്നോ​ള​ജി കൊ​ല്ലം ((VKCET, KOLLAM ) പ്രോ​ജ​ക്ട് വൈ​വ 10ന് ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ആ​ൻ​ഡ് മാ​നേ​ജ്മെ​ന്‍റ് പു​ന്ന​പ്ര​യി​ലും ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി പ​രീ​ക്ഷ​യു​ടെ )(മാ​ർ​ച്ച് 2021) പ്രോ​ജ​ക്ട്/ വൈ​വ പ​രീ​ക്ഷ​ക​ൾ ആ​റു മു​ത​ൽ അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ

2020 ഡി​സം​ബ​ർ ന​ട​ത്തി​യ എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2008 സ്കീം) ​ഇ​ല​ക്ട്രി​ക്ക​ൽ & ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ശാ​ഖ​യു​ടെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് ട്രി​വാ​ൻ​ഡ്രം (CET) തി​രു​വ​ന​ന്ത​പു​ര​ത്ത് ന​ട​ത്തും. വി​ശ​ദ​വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫീ​സ്

2021 സെ​പ്റ്റം​ബ​ർ മാ​സം ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ർ അ​ഞ്ച് ഇ​യ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് MBA BMMAM (2015 സ്കീം ) ( ​റ​ഗു​ല​ർ & സ​പ്ലി​മെ​ന്‍റ​റി ) പ​രീ​ക്ഷ​ക​ൾ​ക്ക് മൂ​ന്നു​വ​രെ​യും 150 രൂ​പ പി​ഴ​യോ​ടു​കൂ​ടി എ​ട്ടു​വ​രെ​യും 400 രൂ​പ പി​ഴ​യോ​ടു​കൂ​ടി 10 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ.