University News
പ്രാ​ക്ടി​ക്ക​ൽ
ബി​ടെ​ക് ഏ​ഴാം സെ​മ​സ്റ്റ​ർ (സെ​പ്റ്റം​ബ​ർ 2020) 2008 സ്കീം ​ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് ആ​ൻ​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ ക​ന്പ്യൂ​ട്ട​ർ ഹാ​ർ​ഡ്‌​വേ​ർ ആ​ൻ​ഡ് ഇ​ന്‍റ​ർ​ഫേ​സിം​ഗ് ലാ​ബ്, ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​നും 2013 സ്കീം ​ഓ​പ്പ​റേ​റ്റിം​ഗ് സി​സ്റ്റം​സ് ആ​ൻ​ഡ് നെ​റ്റ്‌​വ​ർ​ക്ക് പ്രോ​ഗ്രാ​മിം​ഗ് ലാ​ബ് 9, 10 തീ​യ​തി​ക​ളി​ലും കാ​ര്യ​വ​ട്ടം യൂ​ണി​വേ​ഴ്സി​റ്റി എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ (ത്രി​വ​ത്സ​രം), ഏ​ഴാം സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) എ​ൽ​എ​ൽ​ബി (2011 12 അ​ഡ്മി​ഷ​ന് മു​ൻ​പ്) (ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ് ആ​ന്‍റ് സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പി​എ​ച്ച്ഡി ന​ൽ​കി

ബി​ൻ​സി ജോ​ണ്‍ (എ​ഡ്യൂ​ക്കേ​ഷ​ൻ), ഹൈ​മ രാ​ജ​ൻ (മ​ല​യാ​ളം), എ.​ത​നു​ജ മ​ജീ​ദ് (സം​സ്കൃ​തം), വി.​എ​സ്.​സു​വി​ജ , ആ​ർ. ര​ഞ്ജി​ത്ത് (കൊ​മേ​ഴ്സ്), കെ. ​അ​ബ്ദു​സ​ലാം (അ​റ​ബി​ക്), ഹെ​ല​ൻ ബേ​സി​ൽ (എ​യ്റോ​സ്പെ​യ്സ് എ​ൻ​ജി​നി​യ​റിം​ഗ്), കെ.​എ.​ഹാ​ഷിം (അ​ക്വാ​ട്ടി​ക് ബ​യോ​ള​ജി ആ​ൻ​ഡ് ഫി​ഷ​റീ​സ്), ആ​ർ.​എ​ച്ച്. സം​സീ​ർ (സോ​ഷ്യോ​ള​ജി) എ​ന്നി​വ​ർ​ക്ക് പി​എ​ച്ച്ഡി ന​ൽ​കാ​ൻ സി​ൻ​ഡി​ക്കേ​റ്റ് യോ​ഗം തീ​രു​മാ​നി​ച്ചു.