University News
പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കു സൗ​ജ​ന്യ എം​എ പ​ഠ​നം
പ​ട്ടി​ക​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് മാ​ത്ര​മാ​യി ന​ട​ത്തു​ന്ന എം​എ സോ​ഷ്യോ​ള​ജി റെ​സി​ഡ​ന്‍​ഷ​ല്‍ പോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ വ​യ​നാ​ട് ചെ​ത​ല​യ​ത്ത് പ്ര​വ​ര്‍​ത്ത​ക്കു​ന്ന ഐ​ടി​എ​സ്ആ​റി​ലാ​ണ് അ​വ​സ​രം.

ഗോ​ത്ര​വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് പ​ഠ​ന​ത്തോ​ടൊ​പ്പം സൗ​ജ​ന്യ താ​മ​സ​വും ഭ​ക്ഷ​ണ​വും സൗ​ജ​ന്യ സി​വി​ല്‍ സ​ര്‍​വീ​സ് പ​രി​ശീ​ല​നാ​വ​സ​ര​വും ല​ഭി​ക്കും. അ​പേ​ക്ഷ​ക​ള്‍ ല​ഭി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി സ​പ്തം​ബ​ര്‍ 20. അ​പേ​ക്ഷ ഫോം ​ഐ.​ടി.​എ​സ്.​ആ​ര്‍. ഓ​ഫീ​സി​ല്‍ നി​ന്നു നേ​രി​ട്ടും വെ​ബ്‌​സെ​റ്റി​ലും (www.itsr.uoc.ac.in, www.uoc.ac.in) ല​ഭി​ക്കും. . ഫോ​ണ്‍ 04936 238500, 9605884635, 9961665214.

സ​ര്‍​വ​ക​ലാ​ശാ​ലാ കാ​മ്പ​സി​ല്‍ എം​എ​ഡ്


എ​ഡ്യു​ക്കേ​ഷ​ന്‍ പ​ഠ​ന​വ​കു​പ്പി​ല്‍ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് താ​ത്പ​ര്യ​മു​ള്ള​വ​രും അ​തി​നാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​തു​മാ​യ​വ​ര്‍ ബി​എ​ഡ്., പി​ജി., അ​വ​സാ​ന വ​ര്‍​ഷ മാ​ര്‍​ക്കു​ലി​സ്റ്റു​ക​ള്‍, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍ എ​ന്നി​വ​യു​ടെ പ​ക​ര്‍​പ്പ് 14ന​കം ഇ​മെ​യി​ലാ​യി അ​യ​ക്ക​ണം. വി​ലാ​സം [email protected]. കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍ https://education.uoc

ബി​രു​ദ​പ്ര​വേ​ശ​നം; ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് ആ​റി​ന്


ബി​രു​ദ പ്ര​വേ​ശ​ന​ത്തി​ന്‍റെ ഒ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് സെ​പ്റ്റം​ബ​ര്‍ ആ​റി​ന് പ്ര​സി​ദ്ധീ​ക​രി​ക്കും. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ മാ​ന്‍​ഡേ​റ്റ​റി ഫീ​സ​ട​ച്ച് അ​ലോ​ട്ട്‌​മെ​ന്‍റ് ഉ​റ​പ്പാ​ക്ക​ണം. എ​സ് സി/ ​എ​സ്ടി./ ഒ​ഇ​സി./ ഒ​ഇ​സി​ക്ക് ത​ത്തു​ല്യ​മാ​യ വി​ദ്യാ​ഭ്യാ​സ ആ​നു​കൂ​ല്യം ല​ഭി​ക്കു​ന്ന ഇ​ത​ര 30 സ​മു​ദാ​യ​ങ്ങ​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍ എ​ന്നി​വ​ര്‍​ക്ക് 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍​ക്ക് 480 രൂ​പ​യു​മാ​ണ് മാ​ന്‍​ഡേ​റ്റ​റി ഫീ​സ്.
https://admission.uoc.ac.in/ എ​ന്ന വെ​ബ്സൈ​റ്റി​ല്‍ സ്റ്റു​ഡ​ന്‍റ് ലോ​ഗി​ന്‍ വ​ഴി അ​ലോ​ട്ട്‌​മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. ഫീ​സ​ട​യ്ക്കാ​നു​ള്ള ലി​ങ്ക് ഒ​മ്പ​തി​ന് വൈ​കി​ട്ട് അ​ഞ്ചു​വ​രെ ല​ഭ്യ​മാ​വും.

പ​രീ​ക്ഷാ ഫ​ലം

2019 പ്ര​വേ​ശ​നം ഒ​രു​വ​ര്‍​ഷ മാ​സ്റ്റ​ര്‍ ഓ​ഫ് ലോ (​സി​സി​എ​സ്എ​സ്.) ഒ​ന്നാം സെ​മ​സ്റ്റ​ര്‍ 2019 ന​വം​ബ​ര്‍ പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യം, സൂ​ക്ഷ്മ പ​രി​ശോ​ധ​ന, പ​ക​ര്‍​പ്പ് എ​ന്നി​വ​ക്ക് 15 വ​രെ അ​പേ​ക്ഷി​ക്കാം.

ജ​നു​വ​രി​യി​ല്‍ ന​ട​ത്തി​യ എ​ല്‍​എ​ല്‍​ബി ത്രി​വ​ത്സ​രം/ പ​ഞ്ച​വ​ത്സ​രം, ബി​ബി​എ. എ​ല്‍​എ​ല്‍​ബി. (എ​ച്), എ​ല്‍​എ​ല്‍​ബി. യൂ​ണി​റ്റ​റി ഇ​ന്‍റെ​ണ​ല്‍ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

എം​എ​ഡ്. പ്ര​വേ​ശ​നം

പ​ഠ​ന വ​കു​പ്പ് / അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എം​എ​ഡ്. പ്ര​വേ​ശ​ന​ത്തി​ന് ഓ​ൺ​ലൈ​നാ​യി 13ന് ​അ​ഞ്ചു മ​ണി വ​രെ അ​പേ​ക്ഷി​ക്കാം. ഫീ​സ് ജ​ന​റ​ൽ 555 രൂ​പ, എ​സ്‌​സി. എ​സ്ടി. 280 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ൾ admission.uoc.ac.in
ഫോ​ൺ: 0494 2407 016, 2407 017.

എം​ബി​എ. റാ​ങ്ക് ലി​സ്റ്റ്


പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ​യും സ്വാ​ശ്ര​യ സെ​ന്‍റ​റു​ക​ള്‍, അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ള്‍ എ​ന്നി​വ​യി​ലെ​യും എം​ബി​എ പ്ര​വേ​ശ​ന​ത്തി​നു​ള്ള റാ​ങ്ക് ലി​സ്റ്റ് admission.uoc.ac.in വെ​ബ്സൈ​റ്റി​ല്‍ പ്ര​സി​ദ്ധീ​ക​രി​ച്ചു. റാ​ങ്ക് പ​ട്ടി​ക​യി​ല്‍ ഉ​ള്‍​പ്പെ​ട്ട​വ​ര്‍ 15ന് ​മു​മ്പാ​യി അ​ത​ത് കേ​ന്ദ്ര​ങ്ങ​ളി​ല്‍ പ്ര​വേ​ശ​നം ഉ​റ​പ്പാ​ക്ക​ണം.

പ​ഠ​നം മു​ട​ങ്ങി​യ​വ​ര്‍​ക്ക് തു​ട​ര്‍ പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2017, 2018 വ​ര്‍​ഷ​ങ്ങ​ളി​ല്‍ ബി​രു​ദ​ത്തി​ന് (ബി​എ, ബി​കോം, ബി​ബി​എ, ബി​എ​സ്.​സി മാ​ത്സ്) ചേ​ര്‍​ന്ന് ഒ​ന്ന് മു​ത​ല്‍ മൂ​ന്ന് വ​രെ സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍ എ​ഴു​തി​യ ശേ​ഷം തു​ട​രാ​ന്‍ ക​ഴി​യാ​ത്ത​വ​ര്‍​ക്കും നി​ല​വി​ല്‍ കാ​ലി​ക്ക​ട്ടി​ലെ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന​വ​ര്‍​ക്കും(​റ​ഗു​ല​ര്‍ യു​ജി 2019 പ്ര​വേ​ശ​നം) വി​ദൂ​ര വി​ഭാ​ഗം നാ​ലാം സെ​മ​സ്റ്റ​റി​ല്‍ ചേ​ര്‍​ന്ന് പ​ഠ​നം തു​ട​രാം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ www.sdeuoc.ac.in . ഫോ​ണ്‍ 0494 2407357, 2400288 2407494.
More News