University News
എ​​​ന്‍​എ​​​സ്എ​​​സ് അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ച്ചു
മി​​​ക​​​ച്ച നാ​​​ഷ​​​ണ​​​ല്‍ സ​​​ര്‍​വീ​​​സ് സ്‌​​​കീം യൂ​​​ണി​​​റ്റു​​​ക​​​ള്‍​ക്കും പ്രോ​​​ഗ്രാം ഓ​​​ഫീ​​​സ​​​ര്‍​മാ​​​ര്‍​ക്കും വൊ​​​ള​​​ന്റി​​​യ​​​ര്‍​മാ​​​ര്‍​ക്കു​​​മാ​​​യി കാ​​​ലി​​​ക്ക​​​ട്ട് സ​​​ര്‍​വ​​​ക​​​ലാ​​​ശാ​​​ല ഏ​​​ര്‍​പ്പെ​​​ടു​​​ത്തി​​​യ 2019 20 വ​​​ര്‍​ഷ​​​ത്തെ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എം.​​​കെ. ജ​​​യ​​​രാ​​​ജ് വി​​​ത​​​ര​​​ണം ചെ​​​യ്തു.

എ​​​ന്‍​എ​​​സ്എ​​​സ്. ജി​​​ല്ലാ കോ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍​മാ​​​രാ​​​യ ഡോ. ​​​ടി.​​​വി. ബി​​​നു (തൃ​​​ശൂ​​​ർ) , കെ. ​​​ഷാ​​​ഫി (കോ​​​ഴി​​​ക്കോ​​​ട്), എം.​​​പി. സ​​​മീ​​​റ (മ​​​ല​​​പ്പു​​​റം), റ​​​ഫീ​​​ഖ് (പാ​​​ല​​​ക്കാ​​​ട്) എ​​​ന്നി​​​വ​​​ര്‍ ജേ​​​താ​​​ക്ക​​​ള്‍​ക്കു വേ​​​ണ്ടി പു​​​ര​​​സ്‌​​​കാ​​​രം ഏ​​​റ്റു​​​വാ​​​ങ്ങി. ച​​​ട​​​ങ്ങി​​​ല്‍ പ്രോ ​​​വൈ​​​സ് ചാ​​​ന്‍​സ​​​ല​​​ര്‍ ഡോ. ​​​എം. നാ​​​സ​​​ര്‍ അ​​​ധ്യ​​​ക്ഷ​​​നാ​​​യി. സി​​​ന്‍​ഡി​​​ക്ക​​​റ്റം​​​ഗ​​​ങ്ങ​​​ളാ​​​യ ഡോ. ​​​എം. മ​​​നോ​​​ഹ​​​ര​​​ന്‍ , ഡോ. ​​​കെ.​​​പി. വി​​​നോ​​​ദ് കു​​​മാ​​​ര്‍, പ്രോ​​​ഗ്രാം കോ​​​ഓ​​​ര്‍​ഡി​​​നേ​​​റ്റ​​​ര്‍ ഡോ. ​​​എം.​​​പി. മു​​​ജീ​​​ബു റ​​​ഹ്‌​​​മാ​​​ന്‍, അ​​​സി. ര​​​ജി​​​സ്ട്രാ​​​ര്‍ ടി. ​​​ബി​​​ജു എ​​​ന്നി​​​വ​​​ര്‍ പ്ര​​​സം​​​ഗി​​​ച്ചു.

അ​​​ഭി​​​മു​​​ഖം

പി​​​എ സി​​​സ്റ്റം ഓ​​​പ്പ​​​റേ​​​റ്റ​​​ര്‍ ത​​​സ്തി​​​ക​​​യി​​​ലേ​​​ക്ക് ക​​​രാ​​​റ​​​ടി​​​സ്ഥാ​​​ന​​​ത്തി​​​ലു​​​ള്ള നി​​​യ​​​മ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ച്ച​​​വ​​​ര്‍​ക്കു​​​ള്ള അ​​​ഭി​​​മു​​​ഖം 13ന് ​​​രാ​​​വി​​​ലെ 10.30ന് ​​​ന​​​ട​​​ത്തും. വി​​​വ​​​ര​​​ങ്ങ​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.

എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ മാ​​​റ്റി

പ​​​ഠ​​​ന​​​വ​​​കു​​​പ്പു​​​ക​​​ള്‍, അ​​​ഫി​​​ലി​​​യേ​​​റ്റ​​​ഡ് കോ​​​ള​​​ജു​​​ക​​​ള്‍, സ്വാ​​​ശ്ര​​​യ സെ​​​ന്‍റ​​​റു​​​ക​​​ള്‍ എ​​​ന്നി​​​വി​​​ട​​​ങ്ങ​​​ളി​​​ലേ​​​ക്ക് യു​​​ജി, പി​​​ജി പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് ഒ​​​മ്പ​​​ത്, പ​​​ത്ത്, 13, 14 തി​​​യ​​​തി​​​ക​​​ളി​​​ല്‍ ന​​​ട​​​ത്താ​​​നി​​​രു​​​ന്ന എ​​​ന്‍​ട്ര​​​ന്‍​സ് പ​​​രീ​​​ക്ഷ​​​ക​​​ള്‍ മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തി​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും.

പ​​​രീ​​​ക്ഷ

ലൈ​​​ബ്ര​​​റി ആ​​​ൻ​​​ഡ് ഇ​​​ന്‍​ഫ​​​ര്‍​മേ​​​ഷ​​​ന്‍ സ​​​യ​​​ന്‍​സ് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ റ​​​ഗു​​​ല​​​ര്‍/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​ഇം​​​പ്രൂ​​​വാ​​​മെ​​​ന്‍റ് 2021 ഏ​​​പ്രി​​​ല്‍ പ​​​രീ​​​ക്ഷ പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ള്‍ പ്ര​​​കാ​​​രം 2019 പ്ര​​​വേ​​​ശ​​​നം സെ​​​പ്തം​​​ബ​​​ര്‍ 16,20,22 തി​​​യ​​​തി​​​ക​​​ളി​​​ലും 2017, 18 പ്ര​​​വേ​​​ശ​​​നം സെ​​​പ്തം​​​ബ​​​ര്‍ 27, 29 തി​​​യ​​​തി​​​ക​​​ളി​​​ലും ന​​​ട​​​ക്കും.
എ​​​ട്ടാം സെ​​​മ​​​സ്റ്റ​​​ര്‍ ബി​​​ബി​​​എ എ​​​ല്‍​എ​​​ല്‍​ബി (ഹോ​​​ണേ​​​ഴ്‌​​​സ്) 2011 സ്‌​​​കീം പ​​​രീ​​​ക്ഷ എ​​​ട്ടി​​​ന് തു​​​ട​​​ങ്ങും. പു​​​തു​​​ക്കി​​​യ ടൈം​​​ടേ​​​ബി​​​ള്‍ വെ​​​ബ്‌​​​സൈ​​​റ്റി​​​ല്‍.

കോ​​​വി​​​ഡ് പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ

വി​​​ദൂ​​​ര​​​വി​​​ഭാ​​​ഗം ബി​​​രു​​​ദ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ 2020 ഏ​​​പ്രി​​​ല്‍ കോ​​​വി​​​ഡ് പ്ര​​​ത്യേ​​​ക റ​​​ഗു​​​ല​​​ര്‍/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ് പ​​​രീ​​​ക്ഷാ​​​ർ​​​ഥി​​​ക​​​ളു​​​ടെ കൂ​​​ട്ടി​​​ച്ചേ​​​ര്‍​ത്ത പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

എം​​​പി​​​എ​​​ഡ് മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ര്‍ 2020 ഏ​​​പ്രി​​​ല്‍ റ​​​ഗു​​​ല​​​ര്‍ /സ​​​പ്ലി​​​മെ​​​ന്‍റ​​​റി കോ​​​വി​​​ഡ് പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷാ​​​ര്‍​ത്ഥി​​​ക​​​ളു​​​ടെ പ​​​ട്ടി​​​ക പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ഏ​​​പ്രി​​​ല്‍ 2020 ബി​​​പി​​​എ​​​ഡ് നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ റ​​​ഗു​​​ല​​​ര്‍/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി/​​​ഇം​​​പ്രൂ​​​വ്‌​​​മെ​​​ന്‍റ്കോ​​​വി​​​ഡ് പ്ര​​​ത്യേ​​​ക പ​​​രീ​​​ക്ഷ 13ന് ​​​ന​​​ട​​​ത്തും.

പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫ​​​ലം

ബി​​​എ​​​ഡ് (ഏ​​​പ്രി​​​ല്‍ 2020)ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ര്‍ , (ഏ​​​പ്രി​​​ല്‍ 2021) നാ​​​ലാം സെ​​​മ​​​സ്റ്റ​​​ര്‍ പ​​​രീ​​​ക്ഷ​​​യു​​​ടെ പു​​​ന​​​ര്‍​മൂ​​​ല്യ​​​നി​​​ര്‍​ണ​​​യ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.
More News