University News
എ​​ല്‍​എ​​ല്‍​ബി പ​​രീ​​ക്ഷ​​യി​​ല്‍ മാ​​റ്റ​​മി​​ല്ല
വ്യാഴാഴ്ച തു​​ട​​ങ്ങു​​ന്ന എ​​ല്‍​എ​​ല്‍​ബി പ​​രീ​​ക്ഷ​​ക​​ളി​​ല്‍ മാ​​റ്റം വ​​രു​​ത്തി​​യി​​ട്ടി​​ല്ല. നി​​ല​​വി​​ല്‍ പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ടൈം​​ടേ​​ബി​​ള്‍ പ്ര​​കാ​​രം ത​​ന്നെ പ​​രീ​​ക്ഷ​​ക​​ള്‍ ന​​ട​​ക്കും. ‌

എ​​ന്‍​ആ​​ര്‍​ഐ സീ​​റ്റി​​ലേ​​ക്ക് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു

കാ​​ലി​​ക്ക​​ട്ട് സ​​ര്‍​വ​​ക​​ലാ​​ശാ​​ലാ എ​​ൻ​​ജി​​നി​​യ​​റിം​​ഗ് കോ​​ള​​ജി​​ലെ വി​​വി​​ധ ബ്രാ​​ഞ്ചു​​ക​​ളി​​ലെ എ​​ന്‍​ആ​​ര്‍​ഐ സീ​​റ്റു​​ക​​ളി​​ലേ​​ക്ക് ഓ​​ണ്‍​ലൈ​​ന്‍ പ്ര​​വേ​​ശ​​ന​​ത്തി​​ന് അ​​പേ​​ക്ഷ ക്ഷ​​ണി​​ച്ചു. 27ന് ​​വൈ​​കീ​​ട്ട് അ​​ഞ്ചി​​ന് മു​​മ്പാ​​യി ഓ​​ണ്‍​ലൈ​​ന്‍ അ​​പേ​​ക്ഷ സ​​മ​​ര്‍​പ്പി​​ച്ച് പ്രി​​ന്‍റ്ഔ​​ട്ടും അ​​നു​​ബ​​ന്ധ രേ​​ഖ​​ക​​ളും 1000 രൂ​​പ ര​​ജി​​സ്‌​​ട്രേ​​ഷ​​ന്‍ ഫീ​​സ് പ്രി​​ന്‍​സി​​പ്പാ​​ളി​​ന്‍റെ പേ​​രി​​ല്‍ മാ​​റാ​​വു​​ന്ന ഡി​​മാ​​ന്‍റ് ഡ്രാ​​ഫ്റ്റ് സ​​ഹി​​തം 30ന് ​​മു​​മ്പ് കോ​​ള​​ജി​​ല്‍ സ​​മ​​ര്‍​പ്പി​​ക്ക​​ണം. (www.uoc.ac.in, admiss [email protected], 9539033666, 9188400223, 0494 2400223).

പ​​രീ​​ക്ഷാ അ​​പേ​​ക്ഷ

മൂ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ്‌​​സി റേ​​ഡി​​യേ​​ഷ​​ന്‍ ഫി​​സി​​ക്‌​​സ് 2019 സ്‌​​കീം, 2019 പ്ര​​വേ​​ശ​​നം റ​​ഗു​​ല​​ര്‍, 2017, 2018 പ്ര​​വേ​​ശ​​നം സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്‌​​മെ​​ന്‍റ് ജ​​നു​​വ​​രി 2021 പ​​രീ​​ക്ഷ​​ക​​ള്‍​ക്ക് പി​​ഴ കൂ​​ടാ​​തെ 17 വ​​രെ​​യും 170 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും ഫീ​​സ​​ട​​ച്ച് 22 വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ര്‍ ചെ​​യ്യാം.

സ്‌​​പെ​​ഷ​​ല്‍ സ​​പ്ലി​​മെ​​ന്‍ററി പ​​രീ​​ക്ഷ

ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന്, നാ​​ല് സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ്‌​​സി മാ​​ത്ത​​മ​​റ്റി​​ക്‌​​സ് 2001 മു​​ത​​ല്‍ 2009 വ​​രെ പ്ര​​വേ​​ശ​​നം നോ​​ണ്‍ സി​​യു​​സി​​എ​​സ്എ​​സ് വി​​ദ്യാ​​ര്‍​ഥി​​ക​​ളി​​ല്‍ എ​​ല്ലാ ചാ​​ന്‍​സു​​ക​​ളും ന​​ഷ്ട​​പ്പെ​​ട്ട​​വ​​ര്‍​ക്കാ​​യി ഏ​​പ്രി​​ല്‍ 2018 സ്‌​​പെ​​ഷ്യ​​ല്‍ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ ഒ​​ക്‌​​ടോ​​ബ​​ര്‍ ഒ​​ന്നി​​ന് തു​​ട​​ങ്ങും. 24 മു​​ത​​ല്‍ പ​​രീ​​ക്ഷാ​​ഭ​​വ​​ന്‍ സ്‌​​പെ​​ഷ്യ​​ല്‍ സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ യൂ​​ണി​​റ്റി​​ല്‍ നി​​ന്നും ഹാ​​ള്‍​ടി​​ക്ക​​റ്റ് വി​​ത​​ര​​ണം തു​​ട​​ങ്ങും.

പ​​രീ​​ക്ഷാ ഫ​​ലം

2019 സ്‌​​കീം ഒ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ ബി​​ടെ​​ക് ന​​വം​​ബ​​ര്‍ 2019 റ​​ഗു​​ല​​ര്‍ പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ​​ത്തി​​ന് ഒ​​ക്‌​​ടോ​​ബ​​ര്‍ നാ​​ലു വ​​രെ ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാം.

പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ ഫ​​ലം

ഒ​​ന്നാം സെ​​മ​​സ്റ്റ​​ര്‍ എം​​എ​​സ്‌​​സി സൈ​​ക്കോ​​ള​​ജി ന​​വം​​ബ​​ര്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ പു​​ന​​ര്‍​മൂ​​ല്യ​​നി​​ര്‍​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പി​​എ​​ച്ച്ഡി പ്രി​​ലി​​മി​​ന​​റി ക്വാ​​ളി​​ഫൈ​​യിം​​ഗ്/ കോ​​ഴ്‌​​സ് വ​​ര്‍​ക്ക് പ​​രീ​​ക്ഷ

അ​​റ​​ബി​​ക്, ബോ​​ട്ട​​ണി, കെ​​മി​​സ്ട്രി, കൊ​​മേ​​ഴ്‌​​സ്, ക​​മ്പ്യൂ​​ട്ട​​ര്‍ സ​​യ​​ന്‍​സ്, എ​​ക്ക​​ണോ​​മി​​ക്‌​​സ്, എ​​ഡ്യു​​ക്കേ​​ഷ​​ന്‍, ഇം​​ഗ്ലീ​​ഷ്, ഫി​​ഷ​​റീ​​സ്, ഹി​​ന്ദി, ഹി​​സ്റ്റ​​റി, ജേ​​ണ​​ലി​​സം ആ​​ൻ​​ഡ് മാ​​സ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ന്‍, മ​​ല​​യാ​​ളം, മാ​​ത്ത​​മ​​റ്റി​​ക്‌​​സ്, നാ​​നോ സ​​യ​​ന്‍​സ് ആ​​ൻ​​ഡ് ടെ​​ക്‌​​നോ​​ള​​ജി, ഫി​​സി​​ക്‌​​സ്, പൊ​​ളി​​റ്റി​​ക്ക​​ല്‍ സ​​യ​​ന്‍​സ്, സോ​​ഷ്യ​​ല്‍ വ​​ര്‍​ക്ക്, സ്റ്റാ​​റ്റി​​സ്റ്റി​​ക്‌​​സ്, സു​​വോ​​ള​​ജി വി​​ഷ​​യ​​ങ്ങ​​ളി​​ലെ പി​​എ​​ച്ച്ഡി പ്രി​​ലി​​മി​​ന​​റി ക്വാ​​ളി​​ഫൈ​​യിം​​ഗ് / കോ​​ഴ്‌​​സ് വ​​ര്‍​ക്ക് ജൂ​​ലൈ 2020 പ​​രീ​​ക്ഷ​​യ്ക്ക് പി​​ഴ കൂ​​ടാ​​തെ 15 വ​​രെ​​യും പി​​ഴ​​യോ​​ടു കൂ​​ടി 20 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ അ​​താ​​ത് പ​​ഠ​​ന​​വി​​ഭാ​​ഗ​​ങ്ങ​​ളി​​ല്‍ 11, 12, 13 തീ​​യ​​തി​​ക​​ളി​​ല്‍ ന​​ട​​ക്കും.
More News