University News
പ​​​രീ​​​ക്ഷാ​​​ഫ​​​ലം
2020 ഒ​​​ക്ടോ​​​ബ​​​റി​​​ൽ ന​​​ട​​​ത്തി​​​യ മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ എം​​​എ​​​സ്‌​​​സി ഫി​​​സി​​​ക്സ്, ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ്, കം​​പ്യൂ​​​ട്ട​​​ർ​ സ​​​യ​​​ൻ​​​സ് പ​​​രീ​​​ക്ഷ​​​ക​​​ളു​​​ടെ ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് 27 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ ബി​​​കോം എ​​​സ്ഡി​​​ഇ മൂ​​​ന്ന്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ ഒ​​​ക്ടോ​​​ബ​​​ർ 2020, 2017 അ​​​ഡ്മി​​​ഷ​​​ൻ ഇം​​​പ്രൂ​​​വ്മെ​​​ന്‍റ് ആ​​​ൻ​​​ഡ് സ​​​പ്ലി​​​മെ​​​ന്‍റ​​​റി, 2018 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പു​​​ന​​​ർ​​​മൂ​​​ല്യ​​​നി​​​ർ​​​ണ​​​യ​​​ത്തി​​​നും സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്കും ഓ​​​ണ്‍​ലൈ​​​നാ​​​യി 22വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പു​​​നഃ​​​പ​​​രീ​​​ക്ഷ

2021 ജ​​​നു​​​വ​​​രി​​​യി​​​ൽ ആ​​​രം​​​ഭി​​​ച്ച മൂ​​​ന്നാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് സി​​​ബി​​​സി​​​എ​​​സ്എ​​​സ് ഡി​​​ഗ്രി പ​​​രീ​​​ക്ഷ​​​ക​​​ളോ​​​ട​​​നു​​​ബ​​​ന്ധി​​​ച്ച് മാ​​​ർ​​​ച്ച് 25 ന് ​​​ന​​​ട​​​ത്തി​​​യ ജ്യോ​​​ഗ്ര​​​ഫി കോം​​​പ്ലി​​​മെ​​​ന്‍റ​​​റി പേ​​​പ്പ​​​ർ ട​​​ഠ 1331.3 സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്ക​​​ൽ ഇ​​​ൻ​​​ഫെ​​​റ​​​ൻ​​​സ് 2019 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യു​​​ടെ മാ​​​ർ​​​ച്ച് 27 ൽ ​​​ന​​​ട​​​ത്തി​​​യ സ്റ്റാ​​​റ്റി​​​സ്റ്റി​​​ക്സ് കോ​​​ർ പേ​​​പ്പ​​​ർ ട​​​ഠ 1341 പ്രൊ​​​ബ​​​ബി​​​ലി​​​റ്റി ആ​​​ൻ​​​ഡ് ഡി​​​സ്ട്രി​​​ബ്യൂ​​​ഷ​​​ൻ 2019 അ​​​ഡ്മി​​​ഷ​​​ൻ റെ​​​ഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യും റ​​​ദ്ദ് ചെ​​​യ്തു. പ​​​ക​​​രം പു​​​നഃ​​​പ​​​രീ​​​ക്ഷ​​​ക​​​ൾ യ​​​ഥാ​​​ക്ര​​​മം 22ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 4.30 വ​​​രെ​​​യും 23ന് ​​​ഉ​​​ച്ച​​​യ്ക്ക് 1.30 മു​​​ത​​​ൽ 4.30 വ​​​രെ​​​യും അ​​​ത​​​ത് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ന​​​ട​​​ത്തും.

ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ പി.​​​ജി. സ്പെ​​​ഷ​​​ൽ പ​​​രീ​​​ക്ഷ

കോ​​​വി​​​ഡ് 19 കാ​​​ര​​​ണം മാ​​​ർ​​​ച്ച് 2020 ലെ ​​​ര​​​ണ്ടാം സെ​​​മ​​​സ്റ്റ​​​ർ (എം​​​എ/ എം​​​എ​​​സ്‌​​​സി/ എം​​​കോം) പ​​​രീ​​​ക്ഷ​​​യ്ക്ക് ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്ത് എ​​​ഴു​​​താ​​​ൻ സാ​​​ധി​​​ക്കാ​​​ത്ത വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്ക് സ്പെ​​​ഷ​​​ൽ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​വ​​​രു​​​ടെ പേ​​​ര്, കാ​​​ൻ​​​ഡി​​​ഡേ​​​റ്റ് കോ​​​ഡ്, പ്രോ​​​ഗ്രാ​​​മി​​​ന്‍റെ കോ​​​ഴ്സ് കോ​​​ഡ് എ​​​ന്നി​​​വ അ​​​ട​​​ങ്ങു​​​ന്ന അ​​​പേ​​​ക്ഷ ആ​​​രോ​​​ഗ്യ​​​വ​​​കു​​​പ്പി​​​ന്‍റെ​​​യോ ത​​​ദ്ദേ​​​ശ സ്വ​​​യം​​​ഭ​​​ര​​​ണ​​​വ​​​കു​​​പ്പി​​​ന്‍റെ​​​യോ സാ​​​ക്ഷ്യ​​​പ​​​ത്ര​​​ങ്ങ​​​ൾ സ​​​ഹി​​​തം 30ന​​​കം പ്രി​​​ൻ​​​സി​​​പ്പ​​​ലി​​​ന് സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം.

പ​​​രീ​​​ക്ഷാ​​​ത്തീ​​​യ​​​തി

ക​​​ന്പൈ​​​ൻ​​​ഡ് ഒ​​​ന്ന് ര​​​ണ്ട് സെ​​​മ​​​സ്റ്റ​​​ർ ഫെ​​​ബ്രു​​​വ​​​രി 2021 ബി​​​ടെ​​​ക് ഡി​​​ഗ്രി (2013 സ്കീം) ​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി ലാ​​​ബ് പ​​​രീ​​​ക്ഷ, ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ആ​​​ൻ​​​ഡ് ഇ​​​ല​​​ക്ട്രോ​​​ണി​​​ക്സ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗ് വ​​​ർ​​​ക്ക്ഷോ​​​പ്പ് എ​​​ന്നി​​​വ 16ന് ​​​കാ​​​ര്യ​​​വ​​​ട്ടം യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി കോ​​​ള​​​ജ് ഓ​​​ഫ് എ​​​ൻ​​​ജി​​​നി​​​യ​​​റിം​​​ഗി​​​ൽ ന​​​ട​​​ത്തും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

വൈ​​​വ

2021 മാ​​​ർ​​​ച്ചി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ എ​​​ൽ​​​എ​​​ൽ​​​എം പ​​​രീ​​​ക്ഷ​​​യു​​​ടെ വൈ​​​വ ഒ​​​ക്ടോ​​​ബ​​​ർ നാ​​​ലു മു​​​ത​​​ൽ എ​​​ട്ടു വ​​​രെ യൂ​​​ണി​​​വേ​​​ഴ്സി​​​റ്റി ഓ​​​ഫീ​​​സി​​​ൽ ന​​​ട​​​ത്തും. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഹാ​​​ൾ​​​ടി​​​ക്ക​​​റ്റ്, ഡി​​​സ​​​ർ​​​ട്ടേ​​​ഷ​​​ൻ എ​​​ന്നി​​​വ​​​യു​​​മാ​​​യി രാ​​​വി​​​ലെ 10നു​​​ത​​​ന്നെ ഹാ​​​ജ​​​രാ​​​ക​​​ണം. വി​​​ശ​​​ദ​​​മാ​​​യ ടൈം​​​ടേ​​​ബി​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ്രാ​​​ക്ടി​​​ക്ക​​​ൽ

2021 മേ​​​യി​​​ൽ ന​​​ട​​​ത്തി​​​യ നാ​​​ലാം സെ​​​മ​​​സ്റ്റ​​​ർ ബി​​​എ​​​സ്‌​​​സി ബോ​​​ട്ട​​​ണി ആ​​​ൻ​​​ഡ് ബ​​​യോ​​​ടെ​​​ക്നോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ (കോം​​​പ്ലി​​​മെ​​​ന്‍റ​​​റി ബ​​​യോ​​​കെ​​​മി​​​സ്ട്രി) പ​​​രീ​​​ക്ഷ​​​ക​​​ൾ സെ​​​പ്റ്റം​​​ബ​​​ർ 17 മു​​​ത​​​ലും ബി​​​എ​​​സ്‌​​​സി ബ​​​യോ​​​കെ​​​മി​​​സ്ട്രി ആ​​​ൻ​​​ഡ് ഇ​​​ൻ​​​ഡ​​​സ്ട്രി​​​യ​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി പ​​​രീ​​​ക്ഷ​​​യു​​​ടെ പ്രാ​​​ക്ടി​​​ക്ക​​​ൽ (കോ​​​ർ​​​ബ​​​യോ​​​കെ​​​മി​​​സ്ട്രി, വൊ​​​ക്കേ​​​ഷ​​​ണ​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി) പ​​​രീ​​​ക്ഷ​​​ക​​​ൾ 23 മു​​​ത​​​ലും അ​​​ത​​ത് കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കും. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

എം​​​എ​​​സ്ഡ​​​ബ്ല്യു, എം​​​എ​​​എ​​​ച്ച്ആ​​​ർ​​​എം അ​​​പേ​​​ക്ഷ ക്ഷ​​​ണി​​​ച്ചു

അ​​​ഫി​​​ലി​​​യേ​​​റ്റ് ചെ​​​യ്തി​​​ട്ടു​​​ള്ള തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ശ്രീ​​​കാ​​​ര്യം ല​​​യോ​​​ള കോ​​​ള​​​ജ് ഓ​​​ഫ് സോ​​​ഷ്യ​​​ൽ സ​​​യ​​​ൻ​​​സ​​​സ്, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം കാ​​​ട്ടാ​​​ക്ക​​​ട വി​​​ഗ്യാ​​​ൻ കോ​​​ള​​​ജ് ഓ​​​ഫ് അ​​​പ്ലൈ​​​ഡ് സ​​​യ​​​ൻ​​​സ​​​സ്, കൊ​​​ല്ലം കൊ​​​ട്ടി​​​യം ഡോ​​​ണ്‍ ബോ​​​സ്കോ കോ​​​ള​​​ജ്, കൊ​​​ല്ലം ക​​​രു​​​നാ​​​ഗ​​​പ്പ​​​ള്ളി ശ്രീ ​​​വി​​​ദ്യാ​​​ധി​​​രാ​​​ജ ആ​​​ർ​​​ട്സ് ആ​​​ൻ​​​ഡ് സ​​​യ​​​ൻ​​​സ് കോ​​​ള​​​ജ് എ​​​ന്നീ നാ​​​ല് കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് 2021 22 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തേ​​​ക്കു​​​ള്ള എം​​​എ​​​സ്ഡ​​​ബ്ല്യൂ, എം​​​എ​​​സ്ഡ​​​ബ്ല്യൂ (ഡി​​​എം), എം​​​എ​​​എ​​​ച്ച്ആ​​​ർ​​​എം എ​​​ന്നീ കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​നു​​​ള്ള അ​​​പേ​​​ക്ഷ​​​ക​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​ഡ്മി​​​ഷ​​​ൻ ല​​​ഭി​​​ക്കാ​​​ൻ ആ​​​ഗ്ര​​​ഹി​​​ക്കു​​​ന്ന കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് പ്ര​​​ത്യേ​​​കം അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

പ​​​രീ​​​ക്ഷാ​​​ഫീ​​​സ്

2021 ഒ​​​ക്ടോ​​​ബ​​​ർ ആ​​​റ്, ഒ​​​ക്ടോ​​​ബ​​​ർ 20 എ​​​ന്നീ തീ​​​യ​​​തി​​​ക​​​ളി​​​ൽ ആ​​​രം​​​ഭി​​​ക്കു​​​ന്ന ര​​​ണ്ട്, നാ​​​ല് സെ​​​മ​​​സ്റ്റ​​​ർ (പ​​​ഞ്ച​​​വ​​​ത്സ​​​രം) (201112 അ​​​ഡ്മി​​​ഷ​​​ന് മു​​​ൻ​​​പു​​​ള​​​ള​​​ത്) (ഫൈ​​​ന​​​ൽ മേ​​​ഴ്സി​​​ചാ​​​ൻ​​​സ്/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി) പ​​​രീ​​​ക്ഷ​​​ക​​​ൾ​​​ക്ക് 20 വ​​​രെ​​​യും 150 രൂ​​​പ പി​​​ഴ​​​യോ​​​ടെ 24 വ​​​രെ​​​യും 400 രൂ​​​പ പി​​​ഴ​​​യോ​​​ടെ 28 വ​​​രെ​​​യും അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ വെ​​​ബ്സൈ​​​റ്റി​​​ൽ.

സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന

അ​​​ഞ്ചാം സെ​​​മ​​​സ്റ്റ​​​ർ ബി​​​കോം ഫെ​​​ബ്രു​​​വ​​​രി 2021 പ​​​രീ​​​ക്ഷ​​​യു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന​​​യ്ക്ക് അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ച്ചി​​​ട്ടു​​​ള്ള വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ ഫോ​​​ട്ടോ പ​​​തി​​​ച്ച ഐ​​​ഡി കാ​​​ർ​​​ഡും ഹാ​​​ൾ​​​ടി​​​ക്ക​​​റ്റു​​​മാ​​​യി റീ​​​വാ​​​ല്യു​​​വേ​​​ഷ​​​ൻ സെ​​​ക്‌​​​ഷ​​​നി​​​ൽ (ഇ.​​​ജെ.VII) 14 മു​​​ത​​​ൽ 16 വ​​​രെ​​​യു​​​ള്ള പ്ര​​​വൃ​​​ത്തി ദി​​​ന​​​ങ്ങ​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണം.

അ​​​റ​​​ബി​​​ക് റി​​​സ​​​ർ​​​ച്ച് ജേ​​​ർ​​​ണ​​​ലി​​​ലേ​​​ക്ക് പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ക്കു​​​ന്നു

അ​​​റ​​​ബി വി​​​ഭാ​​​ഗം പു​​​റ​​​ത്തി​​​റ​​​ക്കു​​​ന്ന അ​​​റ​​​ബി​​​ക് റി​​​സ​​​ർ​​​ച്ച് ജേ​​​ർ​​​ണ​​​ലി​​​ലേ​​​ക്ക് (മ​​​ജ​​​ല്ല കൈ​​​ര​​​ള) പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ക്ഷ​​​ണി​​​ച്ചു. അ​​​റ​​​ബി സാ​​​ഹി​​​ത്യം, ഭാ​​​ഷ, ക​​​ല, സം​​​സ്കാ​​​രം, ആ​​​ഗോ​​​ള​​​ത​​​ല​​​ത്തി​​​ലു​​​ള​​​ള ഭാ​​​ഷാ​​​സാ​​​ഹി​​​ത്യ പ്ര​​​വ​​​ർ​​​ത്ത​​​ന​​​ങ്ങ​​​ൾ, ഭാ​​​ഷാ​​​പ​​​ഠ​​​ന​​​ത്തി​​​ലെ ന്യൂ​​​ത​​​ന ട്രെ​​​ൻ​​​ഡു​​​ക​​​ൾ എ​​​ന്നീ വി​​​ഷ​​​യ​​​ങ്ങ​​​ളെ അ​​​ധി​​​ക​​​രി​​​ച്ച് അ​​​റ​​​ബി​​​യി​​​ലും ഇം​​​ഗ്ലീ​​​ഷി​​​ലും പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ത​​​യാ​​​റാ​​​ക്കി majallakaira [email protected] എ​​​ന്ന ഇ​​​മെ​​​യി​​​ലി​​​ലേ​​​ക്ക് അ​​​യ​​​യ്ക്കാം. പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ന​​​വം​​​ബ​​​ർ 15. പ്ര​​​ബ​​​ന്ധ​​​ങ്ങ​​​ൾ​​​ക്കു വേ​​​ണ്ട നി​​​ബ​​​ന്ധ​​​ന​​​ക​​​ൾ www.arabicku.in/en/majallakairala എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ ല​​​ഭ്യ​​​മാ​​​ണ്.

സെ​​​ന​​​റ്റ് യോ​​​ഗം റ​​​ദ്ദാ​​ക്കി

കേ​​​ര​​​ള​​​സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ഇ​​​ന്നു ന​​​ട​​​ത്താ​​​നി​​​രു​​​ന്ന സെ​​​ന​​​റ്റ് യോ​​​ഗം വൈ​​​സ് ചാ​​​ൻ​​​സ​​​ല​​​റു​​​ടെ ഉ​​​ത്ത​​​ര​​​വ് പ്ര​​​കാ​​​രം റ​​​ദ്ദാ​​​ക്കി.