University News
പ​രീ​ക്ഷാ​ഫ​ലം
ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. കെ​മി​സ്ട്രി, എം​എ​സ്‌​സി.​അ​ന​ലി​റ്റി​ക്ക​ൽ/​അ​പ്ലൈ​ഡ്/​പോ​ളി​മ​ർ കെ​മി​സ്ട്രി, എം​എ​സ്‌​സി. മാ​ത്ത​മാ​റ്റി​ക്സ്, ബോ​ട്ട​ണി എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് ഒ​ക്ടോ​ബ​ർ നാ​ലു വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ൽ

മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ. (വോ​ക്ക​ൽ, വ​യ​ലി​ൻ, ഡാ​ൻ​സ്) പ​രീ​ക്ഷ​ക​ളു​ടെ പ്രാ​ക്ടി​ക്ക​ൽ 27 മു​ത​ൽ തി​രു​വ​ന​ന്ത​പു​രം ശ്രീ.​സ്വാ​തി തി​രു​നാ​ൾ സം​ഗീ​ത കോ​ള​ജി​ൽ ആ​രം​ഭി​ക്കും.

മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി. ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (248) പ​രീ​ക്ഷ​യു​ടെ കോം​പ്ലി​മെ​ന്‍റ​റി കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 24 മു​ത​ലും ബി​എ​സ്‌​സി. ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ 350) കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ അ​ഞ്ചു മു​ത​ലും അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ത്തീ​യ​തി

ര​ണ്ട്, നാ​ല് സെ​മ​സ്റ്റ​ർ (പ​ഞ്ച​വ​ത്സ​രം) (201112 അ​ഡ്മി​ഷ​ന് മു​ൻ​പു​ള​ള​ത്) (ഫൈ​ന​ൽ മേ​ഴ്സി​ചാ​ൻ​സ്/​സ​പ്ലി​മെ​ന്‍റ​റി) എ​ൽ​എ​ൽ​ബി. പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ഒ​ക്ടോ​ബ​ർ 6, 20 തീ​യ​തി​ക​ളി​ൽ ആ​രം​ഭി​ക്കും. ഗ​വ.​ലോ കോ​ള​ജ് മാ​ത്ര​മാ​ണ് പ​രീ​ക്ഷാ​കേ​ന്ദ്രം.

പ​രീ​ക്ഷാ​ഫീ​സ്

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്തെ 2018 സ്കീം ​വി​ദ്യാ​ർ​ഥി​ക​ളു​ടെ ഒ​ക്ടോ​ബ​ർ 27 ന് ​ആ​രം​ഭി​ക്കു​ന്ന ക​ന്പൈ​ൻ​ഡ് ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക്. ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ​ക്ക് 30 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ഒ​ക്ടോ​ബ​ർ ഏ​ഴു വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.