University News
27-ലെ ​പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല 27ന് ​ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ബി​രു​ദ പ്ര​വേ​ശ​നം മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202122 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​നു​ള്ള മൂ​ന്നാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച എ​ല്ലാ​വ​രും 30ന് ​വൈ​കീ​ട്ട് മൂ​ന്നി​ന് മു​മ്പാ​യി സ്ഥി​രം പ്ര​വേ​ശ​നം എ​ടു​ക്ക​ണം. പു​തു​താ​യി അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച​വ​ര്‍ മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ച്ച​തി​നു ശേ​ഷ​മാ​ണ് പ്ര​വേ​ശ​നം എ​ടു​ക്കേ​ണ്ട​ത്.

ഓ​രോ കോ​ള​ജി​ലും ര​ണ്ടാ​മ​ത്തെ അ​ലോ​ട്ട്‌​മെ​ന്‍റി​നു ശേ​ഷം താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ​വ​രും എ​ന്നാ​ല്‍ മൂ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ മാ​റ്റ​മൊ​ന്നു​മി​ല്ലാ​ത്ത​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും സ്ഥി​രം പ്ര​വേ​ശ​ന​മെ​ടു​ക്ക​ണം. മാ​ൻ​ഡേ​റ്റ​റി ഫീ​സ് അ​ട​ക്കു​ന്ന​തി​നു​ള്ള സൗ​ക​ര്യം 30ന് ​വൈ​കീ​ട്ട് മൂ​ന്നു വ​രെ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. പ്ര​വേ​ശ​ന​ത്തി​നാ​യി കോ​ള​ജു​ക​ള്‍ നി​ര്‍​ദേ​ശി​ക്കു​ന്ന സ​മ​യ​ക്ര​മം പാ​ലി​ക്കേ​ണ്ട​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍​ത്തി​ക്കൊ​ണ്ട് സ്ഥി​രം പ്ര​വേ​ശ​ന​മെ​ടു​ക്കാ​നു​ള്ള അ​വ​സ​ര​മു​ണ്ട്. എ​ന്നാ​ല്‍ ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ നി​ര്‍​ബ​ന്ധ​മാ​യും ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്യ​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. (https://admission.uoc.ac.in).

അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു

202122 അ​ധ്യ​യ​ന​വ​ര്‍​ഷ​ത്തെ അ​ഫ്‌​സ​ലു​ല്‍ ഉ​ല​മ പ്രി​ലി​മി​ന​റി പ്ര​വേ​ശ​ന​ത്തി​ന്റെ ഒ​ന്നാം അ​ലോ​ട്ട്‌​മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ച്ച എ​സ്‌​സി, എ​സ്ടി, ഒ​ഇ​സി വി​ഭാ​ഗ​ത്തി​ല്‍​പ്പെ​ട്ട​വ​ര്‍ 115 രൂ​പ​യും മ​റ്റു​ള്ള​വ​ര്‍ 480 രൂ​പ​യും മാ​ൻ​ഡേ​റ്റ​റി ഫീ​സ​ട​ച്ച് 29ന് ​വൈ​കീ​ട്ട് നാ​ലി​നു മു​മ്പാ​യി സ്ഥി​രം/​താ​ത്ക്കാ​ലി​ക പ്ര​വേ​ശ​നം എ​ടു​ക്കേ​ണ്ട​താ​ണ്. ല​ഭി​ച്ച ഓ​പ്ഷ​നി​ല്‍ തൃ​പ്ത​രാ​യ​വ​ര്‍ ഹ​യ​ര്‍ ഓ​പ്ഷ​ന്‍ റ​ദ്ദ് ചെ​യ്ത് പു​തു​ക്കി​യ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് നി​ര്‍​ബ​ന്ധ​മാ​യും എ​ടു​ത്ത് സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഹ​യ​ര്‍ ഓ​പ്ഷ​ന്‍ നി​ല​നി​ര്‍​ത്തു​ന്ന​പ​ക്ഷം തു​ട​ര്‍​ന്നു​ള്ള അ​ലോ​ട്ട്‌​മെ​ന്‍റി​ല്‍ വ​രു​ന്ന ഓ​പ്ഷ​ന്‍ നി​ര്‍​ബ​ന്ധ​മാ​യും സ്വീ​ക​രി​ക്ക​ണം. താ​ത്ക്കാ​ലി​ക പ്ര​വേ​ശ​ന​മെ​ടു​ക്കു​ന്ന​വ​ര്‍ കോ​ള​ജു​ക​ളി​ല്‍ ഫീ​സ​ട​ക്കേ​ണ്ട​തി​ല്ല. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍. (https://admission.uoc.ac.in).

സൗ​ജ​ന്യ അ​ഭി​മു​ഖ പ​രി​ശീ​ല​നം

പി​എ​സ്‌​സി ന​ട​ത്തി​യ എ​ല്‍​പി, യു​പി അ​ധ്യാ​പ​ക നി​യ​മ​ന പ​രീ​ക്ഷ​ക​ളു​ടെ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍ ഇ​ടം നേ​ടി​യ​വ​ര്‍​ക്കാ​യി കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്‌​സി​റ്റി എം​പ്ലോ​യ്‌​മെ​ന്‍റ് ഇ​ന്‍​ഫ​ര്‍​മേ​ഷ​ന്‍ ആ​ൻ​ഡ് ഗൈ​ഡ​ന്‍​സ് ബ്യൂ​റോ സൗ​ജ​ന്യ അ​ഭി​മു​ഖ പ​രി​ശീ​ല​നം ന​ല്‍​കു​ന്നു. പ​ങ്കെ​ടു​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന​വ​ര്‍ പേ​ര്, വി​ലാ​സം, വ​യ​സ്, പ​ഠി​ച്ച വി​ഷ​യം, വാ​ട്‌​സ്ആ​പ്പ് ന​മ്പ​ര്‍, ഇ​മെ​യി​ല്‍, പ​രീ​ക്ഷ​യു​ടെ ര​ജി​സ്റ്റ​ര്‍ ന​മ്പ​ര്‍, ഏ​തു ജി​ല്ല​യി​ല്‍ ചു​രു​ക്ക​പ്പ​ട്ടി​ക​യി​ല്‍, മെ​യി​ൻ/​സ​പ്ലി​മെ​ന്‍റ​റി ലി​സ്റ്റ് എ​ന്നീ വി​വ​ര​ങ്ങ​ള്‍ സ​ഹി​തം 29ന് ​വൈ​കീ​ട്ട് അ​ഞ്ചി​നു മു​മ്പാ​യി [email protected] എ​ന്ന ഇ​മെ​യി​ല്‍ വി​ലാ​സ​ത്തി​ല്‍ അ​പേ​ക്ഷി​ക്ക​ണം. പ​രി​ശീ​ല​നം ഒ​ക്‌​ടോ​ബ​ര്‍ ര​ണ്ടാം വാ​ര​ത്തി​ല്‍ ന​ട​ക്കും. ഫോ​ണ്‍ : 0494 2405540

പ​രീ​ക്ഷാ ഫ​ലം

2009, 2014 സ്‌​കീം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് ന​വം​ബ​ര്‍ 2019 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ നി​ര്‍​ണ​യ​ത്തി​ന് ഒ​ക്‌​ടോ​ബ​ര്‍ 23 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.
സി​സി​എ​സ്എ​സ് ര​ണ്ടാം സെ​മ​സ്റ്റ​ര്‍ എം​എ എ​ക്ക​ണോ​മി​ക്‌​സ്, ഫി​നാ​ന്‍​ഷ്യ​ല്‍ എ​ക്ക​ണോ​മി​ക്‌​സ് ഏ​പ്രി​ല്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​സി​എ ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ നാ​ലു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 6 വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം. 2019 സ്‌​കീം, 2019 പ്ര​വേ​ശ​നം പി​ജി​എ​സ്ഡി​ഇ​സി​ബി​സി​എ​സ്എ​സ് മൂ​ന്നാം സെ​മ​സ്റ്റ​ര്‍ പി​ജി ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​യ്ക്കു പി​ഴ കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ ഏ​ഴു​വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 11 വ​രെ​യും ഫീ​സ​ട​ച്ച് 13 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. എ​സ്ഡി​ഇ​യി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടി​യ​വ​രും സ്ട്രീം ​മാ​റ്റി​യ​വ​രു​മാ​യ നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​രു​ദ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക്കു പി​ഴ കൂ​ടാ​തെ ഒ​ക്‌​ടോ​ബ​ര്‍ ഒ​ന്നു വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ചു വ​രെ​യും ഫീ​സ​ട​ച്ച് ഏ​ഴു​വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

2018 ബാ​ച്ച് ബി​വോ​ക്. ജ്വ​ല്ല​റി ഡി​സൈ​നിം​ഗ്, ജെ​മ്മോ​ള​ജി ന​വം​ബ​ര്‍ 2020 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും ഏ​പ്രി​ല്‍ 2021 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടേ​യും പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ 29ന് ​തു​ട​ങ്ങും.

പ​രീ​ക്ഷ മാ​റ്റി

22ന് ​ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ല്‍​ഐ​എ​സ്‌​സി ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ 23ന് ​ഉ​ച്ച​യ്ക്ക് 1.30 മു​ത​ല്‍ 4.30 വ​രെ ന​ട​ക്കും. മ​റ്റ് പ​രീ​ക്ഷ​ക​ളി​ല്‍ മാ​റ്റ​മി​ല്ല.

എം​എ​ഡ് പ്ര​വേ​ശ​നം: ഇ​ന്നു​കൂ​ടി അ​പേ​ക്ഷി​ക്കാം

2021 അ​ധ്യ​യ​ന വ​ര്‍​ഷ​ത്തെ എം​എ​ഡ് പ്ര​വേ​ശ​ന​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച​വ​ര്‍ യോ​ഗ്യ​താ പ​രീ​ക്ഷ​യു​ടെ മാ​ര്‍​ക്ക് /ഗ്രേ​ഡി​ന്‍റെ ശ​ത​മാ​നം നി​ര്‍​ബ​ന്ധ​മാ​യും അ​പേ​ക്ഷ​യി​ല്‍ കൂ​ട്ടി​ച്ചേ​ര്‍​ക്ക​ണം. അ​പേ​ക്ഷ​യി​ല്‍ തെ​റ്റു തി​രു​ത്തു​ന്ന​തി​നും അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍ : 0494 2407016, 7017.
More News