University News
ബി​രു​ദ പ്ര​വേ​ശ​നം 2021 2nd സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. കോ​ള​ജ് പ്ര​വേ​ശ​നം എ​ട്ടു മു​ത​ൽ 12 വ​രെ
ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​ത്തി​നാ​യു​ള​ള ര​ണ്ടാം സ​പ്ലി​മെ​ന്‍റ​റി അ​ലോ​ട്ട്മെ​ന്‍റ് പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദ്യാ​ർ​ഥി​യു​ടെ പ്രൊ​ഫൈ​ലി​ൽ ലോ​ഗി​ൻ ചെ​യ്ത് അ​ലോ​ട്ട്മെ​ന്‍റ് പ​രി​ശോ​ധി​ക്കാം. പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ ഓ​ണ്‍​ലൈ​നാ​യി ഫീ​സ് അ​ട​ച്ച് അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യു​ക. നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ഹ​യ​ർ ഓ​പ്ഷ​നി​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ പ്രൊ​ഫൈ​ലി​ൽ നി​ന്നും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. എ​ട്ടു മു​ത​ൽ 12 വ​രെ​യാ​ണ് അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട ത്.

​കോ​ള​ജി​ൽ പോ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട തീ​യ​തി​യും സ​മ​യ​വും അ​ലോ​ട്ട്മെ​ന്‍റ് മെ​മ്മോ​യി​ൽ ന​ൽ​കി​യി​ട്ടു​ണ്ട്. അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​ർ മെ​മ്മോ​യി​ൽ പ​റ​ഞ്ഞി​രി​ക്കു​ന്ന സ​മ​യ​ത്ത് ത​ന്നെ ആ​വ​ശ്യ​മാ​യ രേ​ഖ​ക​ളു​ടെ ഒ​റി​ജി​ന​ൽ സ​ഹി​തം കോ​ള​ജി​ൽ ഹാ​ജ​രാ​യി അ​ഡ്മി​ഷ​ൻ എ​ടു​ക്കേ​ണ്ട താ​ണ്. ഏ​തെ​ങ്കി​ലും കാ​ര​ണ​ത്താ​ൽ നി​ശ്ചി​ത തീ​യ​തി​യി​ലോ സ​മ​യ​ത്തോ അ​ഡ്മി​ഷ​ൻ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​വ​ർ അ​ത​തു കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ലു​മാ​യി ബ​ന്ധ​പ്പെ​ട​ണം.

നി​ല​വി​ൽ ഏ​തെ​ങ്കി​ലും കോ​ള​ജി​ൽ അ​ഡ്മി​ഷ​ൻ എ​ടു​ത്ത് ഹ​യ​ർ ഓ​പ്ഷ​നി​ൽ പു​തി​യ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ക​യാ​ണെ​ങ്കി​ൽ, നി​ല​വി​ൽ അ​ഡ്മി​ഷ​ൻ ല​ഭി​ച്ച കോ​ള​ജി​ൽ നി​ന്നും ടി​സി​യും മ​റ്റു സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും വാ​ങ്ങി പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച കോ​ള​ജി​ൽ നി​ർ​ബ​ന്ധ​മാ​യും അ​ഡ്മി​ഷ​ൻ എ​ടു​ക്ക​ണം. അ​വ​ർ​ക്ക്, മു​ൻ​പ് എ​ടു​ത്ത ഓ​പ്ഷ​നി​ൽ തു​ട​രാ​ൻ സാ​ധി​ക്കു​ന്ന​ത​ല്ല. 12ന് ​മു​ൻ​പ് പു​തി​യ അ​ലോ​ട്ട്മെ​ന്‍റി​ൽ അ​ഡ്മി​ഷ​ൻ നേ​ടി​യി​ല്ലെ​ങ്കി​ൽ അ​ലോ​ട്ട്മെ​ന്‍റ് ക്യാ​ൻ​സ​ൽ ആ​കു​ന്ന​തും അ​ലോ​ട്ട്മെ​ന്‍റ് ന​ട​പ​ടി​യി​ൽ നി​ന്നും പു​റ​ത്താ​കു​ന്ന​തു​മാ​ണ്.

പു​തി​യ​താ​യി അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​ന്ന​വ​ർ കോ​ളേ​ജി​ലെ നി​ശ്ചി​ത ഫീ​സ് അ​ട​ച്ച് നി​ർ​ബ​ന്ധ​മാ​യും Permanent Admission എ​ടു​ക്കേ​ണ്ട താ​ണ്. എ​ല്ലാ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടേ​യും അ​സ്‌​സ​ൽ (including T.C.) കോ​ള​ജി​ൽ സ​മ​ർ​പ്പി​ക്ക​ണം. Permanent അ​ഡ്മി​ഷ​ൻ എ​ടു​ക്കു​ന്ന​തി​ന് വി​ദ്യാ​ർ​ത്ഥി​ക​ൾ നേ​രി​ട്ട് കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക്: എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്കു​ക

പ​രീ​ക്ഷാ​ഫ​ലം

2021 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ബി​എ ആ​ന്വ​ൽ ഇം​ഗ്ലീ​ഷ്, അ​റ​ബി​ക്, സോ​ഷ്യോ​ള​ജി, ഇ​ക്ക​ണോ​മി​ക്സ് മെ​യി​ൻ ഫൈ​ന​ൽ ഇ​യ​ർ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 16 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എം​ഫി​ൽ അ​റ​ബി​ക് (2019 20 ബാ​ച്ച്) തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

ഒ​ന്ന്, ര​ണ്ട്, മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ർ എം​ബി​എ (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മേ​ഴ്സി​ചാ​ൻ​സ് 2009 സ്കീം) ​പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 18, 21, ന​വം​ബ​ർ 3, 16 തീ​യ​തി​ക​ളി​ൽ ന​ട​ക്കും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

2021 മേ​യി​ൽ ന​ട​ത്തി​യ സി​ബി​സി​എ​സ്എ​സ് സി​ആ​ർ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ 18 മു​ത​ൽ അ​ത​ത് പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും. തു​റ​വൂ​ർ എ​സ്എ​ൻ​ജി​എം​ൽ ന​ട​ത്തേ​ണ്ടി​യി​രു​ന്ന പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ ആ​ല​പ്പു​ഴ ചേ​ർ​ത്ത​ല​യി​ലെ നൈ​പു​ണ്യ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മേ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​കോം ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ 21, 22 തീ​യ​തി​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഫ​യ​ൽ അ​ദാ​ല​ത്ത്

കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ തീ​രു​മാ​ന​മാ​കാ​തെ കി​ട​ക്കു​ന്ന ഫ​യ​ലു​ക​ൾ തീ​ർ​പ്പാ​ക്കു​ന്ന​തി​നാ​യി ഫ​യ​ൽ അ​ദാ​ല​ത്തി​ലേ​ക്ക് വി​ദ്യാ​ർ​ഥി​ക​ൾ, അ​ധ്യാ​പ​ക​ർ, പ്രി​ൻ​സി​പ്പ​ൽ​മാ​ർ, മാ​നേ​ജ​ർ​മാ​ർ എ​ന്നി​വ​രി​ൽ നി​ന്നും പ​രാ​തി​ക​ൾ ഓ​ണ്‍​ലൈ​നാ​യി സ്വീ​ക​രി​ക്കും. ഇ​തി​നാ​യി കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ (www.keralauiversity.ac.in) പ്ര​ത്യേ​ക ലി​ങ്ക് ഓ​പ്പ​ണ്‍ ചെ​യ്തി​ട്ടു​ണ്ട്. ബ​ന്ധ​പ്പെ​ട്ട എ​ല്ലാ​വ​രും ഈ ​അ​വ​സ​രം പ്ര​യോ​ജ​ന​പ്പെ​ടു​ത്ത​ണ​മെ​ന്ന് അ​റി​യി​ക്കു​ന്നു. ഫ​യ​ൽ അ​ദാ​ല​ത്തു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ൾ 26വ​രെ ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കാം. ഫ​യ​ൽ അ​ദാ​ല​ത്തി​ന്‍റെ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

ക​ലാ​ല​യ ക​വി​യ​ര​ങ്ങി​ലേ​ക്ക് ക​വി​ത​ക​ൾ ക്ഷ​ണി​ക്കു​ന്നു

കേ​ര​ള​പ​ഠ​ന​വി​ഭാ​ഗം 2021 ന​വം​ബ​ർ ഒ​ന്നാം വാ​രം സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ള​കാ​വ്യോ​ത്സ​വം ഒ​ന്നാം പ​തി​പ്പി​ന്‍റെ പ്ര​മേ​യം ക​ലാ​ല​യ ക​വി​ത​യാ​ണ്. വി​വി​ധ ക​ലാ​ല​യ​ങ്ങ​ളി​ലെ വി​ദ്യാ​ർ​ഥി ക​വി​ക​ളു​ടെ ഒ​ത്തു​ചേ​ര​ൽ, ക​വി​ത​ചൊ​ല്ല​ൽ, ക​വി​താ​ച​ർ​ച്ച, ക​വി​ത​ക​ളു​ടെ ദൃ​ശ്യാ​വി​ഷ്കാ​രം എ​ന്നി​വ​യാ​ണ് കാ​വ്യോ​ത്സ​വ പ​രി​പാ​ടി​ക​ൾ.

ക​വി​യ​ര​ങ്ങി​ൽ പ​ങ്കെ​ടു​ക്കാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ ക​വി​ത​ക​ളും (ഒ​ന്നോ അ​തി​ല​ധി​ക​മോ) ഐ​ഡ​ന്‍റി​റ്റി കാ​ർ​ഡി​ന്‍റെ ഫോ​ട്ടോ​യും 25 ന​കം 9446370168 എ​ന്ന ഫോ​ണ്‍ ന​ന്പ​റി​ലേ​ക്ക് വാ​ട്ട്സ്ആ​പ്പ് ചെ​യ്യ​ണം.

കാ​വ്യോ​ത്സ​വ​ത്തി​ല​വ​ത​രി​പ്പി​ക്കു​ന്ന ക​വി​ത​ക​ളും അ​വ​യു​ടെ പ​ഠ​ന​ങ്ങ​ളു​മ​ട​ങ്ങു​ന്ന സ​മാ​ഹാ​രം മ​ല​യാ​ള കാ​വ്യോ​ത്സ​വം 2022 ൽ ​പ്ര​കാ​ശി​പ്പി​ക്കും.


SPACE EZ 2021 മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​വും ക്വി​സ് മ​ത്സ​ര​വും

ബ​ഹി​രാ​കാ​ശ​വാ​ര​ത്തോ​ട് അ​നു​ബ​ന്ധി​ച്ച് കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പൊ​ളി​റ്റി​ക്ക​ൽ​സ​യ​ൻ​സ് വി​ഭാ​ഗം, തി​രു​വ​ന​ന്ത​പു​രം റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​ർ, Alliance Francaise എ​ന്നി​വ സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ക്കു​ന്ന മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​വും ക്വി​സ് മ​ത്സ​ര​വും ഒ​ക്ടോ​ബ​ർ 9 (ശ​നി​യാ​ഴ്ച) റ​ഷ്യ​ൻ ക​ൾ​ച്ച​റ​ൽ സെ​ന്‍റ​റി​ൽ വ​ച്ച് ന​ട​ത്തു​ന്ന​താ​ണ്. “ഇ​ന്ത്യ​ൻ ബ​ഹി​രാ​കാ​ശ പ​ദ്ധ​തി​ക​ൾ: ച​രി​ത്രം, വ​ർ​ത്ത​മാ​നം, ഭാ​വി” എ​ന്ന ആ​ശ​യ​ത്തി​ലൂ​ന്നി​യാ​യി​രി​ക്കും മ​ത്സ​ര​ങ്ങ​ൾ. കേ​ര​ള​സ​ർ​വ​ക​ലാ​ശാ​ല​യി​ൽ പ​ഠി​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ൾ​ക്കും പ​ങ്കെ​ടു​ക്കാ​വു​ന്ന​താ​ണ്. വി​ജ​യി​ക​ൾ​ക്ക് ക്യാ​ഷ് പ്രൈ​സും സ​ർ​ട്ടി​ഫി​ക്ക​റ്റും ന​ൽ​കു​ന്ന​താ​യി​രി​ക്കും. പ​ങ്കെ​ടു​ക്കാ​ൻ താ​ൽ​പ്പ​ര്യ​മു​ള​ള വി​ദ്യാ​ർ​ത്ഥി​ക​ൾ ഒ​ക്ടോ​ബ​ർ 8 ന് 10 ു.ാ. ​ന് മു​ൻ​പാ​യി താ​ഴെ ത​ന്നി​രി​ക്കു​ന്ന ഗൂ​ഗി​ൾ ഫോം

Google form for Quiz Competition : ,
Google form for Elocution Competition :
More News