University News
പ​രീ​ക്ഷാ​ഫ​ലം
2021 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി. കെ​മി​സ്ട്രി (ഫൈ​ന​ൽ) മേ​ഴ്സി​ചാ​ൻ​സ് (1992 സ്കീം) ​പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ എം​ഫി​ൽ. ഫി​സി​ക്സ്, ഇ​ക്ക​ണോ​മി​ക്സ് (2019 20 ബാ​ച്ച്) തി​രു​വ​ന​ന്ത​പു​രം യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്ഡ​ബ്ല്യൂ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 18വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ ഹി​സ്റ്റ​റി, സോ​ഷ്യോ​ള​ജി, 2021 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ എം​ഫി​ൽ സോ​ഷ്യോ​ള​ജി 2019 2021 ബാ​ച്ച് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2021 ജൂ​ണി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി. ക​ന്പ്യൂ​ട്ട​ർ​സ​യ​ൻ​സ് 2019 2021 ബാ​ച്ച് (സി​എ​സ്എ​സ്. കാ​ര്യ​വ​ട്ടം) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കാ​ര്യ​വ​ട്ട​ത്തെ 2013 സ്കീ​മി​ലെ 2017 അ​ഡ്മി​ഷ​ൻ വി​ദ്യാ​ർ​ഥി​ക​ളു​ടെ ആ​റാം സെ​മ​സ്റ്റ​ർ ഇം​പ്രൂ​വ്മെ​ന്‍റ്/​സ​പ്ലി​മെ​ന്‍റ​റി ബി​ടെ​ക്. ഡി​ഗ്രി, ജൂ​ലൈ 2021 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 25വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ​പ​ഠ​ന​കേ​ന്ദ്രം 2020 ന​വം​ബ​റി​ൽ ന​ട​ത്തി​യ മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ പൊ​ളി​റ്റി​ക്ക​ൽ​സ​യ​ൻ​സ് (റെ​ഗു​ല​ർ 2018 അ​ഡ്മി​ൻ, സ​പ്ലി​മെ​ന്‍റ​റി 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 21വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി. എ​ൻ​വി​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 21വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2021 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ല​യാ​ളം, എം​എ സം​സ്കൃ​തം ജ​ന​റ​ൽ എ​ന്നീ പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 21 വ​രെ അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രാ​ക്ടി​ക്ക​ൽ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി ഫെ​ബ്രു​വ​രി 2021 (2013 സ്കീം) ​ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചി​ന്‍റെ 13607 ഇ​ന്‍റ​ർ​നെ​റ്റ് ടെ​ക്നോ​ള​ജി ലാ​ബ്, 13608 ക​ന്പ്യൂ​ട്ട​ർ ഗ്രാ​ഫി​ക്സ് ലാ​ബ് എ​ന്നീ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ ഇ​ന്ന് ബാ​ർ​ട്ട​ണ്‍​ഹി​ൽ ഗ​വ.​എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഐ​എം​കെ​യി​ൽ എം​ബി​എ (ഈ​വ​നിം​ഗ്) സ്പോ​ട്ട് അ​ഡ്മി​ഷ​ൻ

കാ​ര്യ​വ​ട്ട​ത്തു​ള്ള ഐ​എം​കെ​യി​ൽ എം​ബി​എ (ഈ​വ​നിം​ഗ്) കോ​ഴ്സി​ലേ​ക്കു​ള്ള സ്പോ​ട്ട് അ​ഡ്മി​ഷ​ൻ 13ന് ​രാ​വി​ലെ 11ന് ​കാ​ര്യ​വ​ട്ട​ത്തു​ള്ള ഐ​എം​കെ​യി​ൽ ന​ട​ത്തും. യോ​ഗ്യ​ത: ബി​രു​ദ​ത്തി​ൽ 50 ശ​ത​മാ​നം മാ​ർ​ക്ക്, മൂ​ന്നു വ​ർ​ഷ​ത്തെ പ്ര​വൃ​ത്തി​പ​രി​ച​യം, 1.1.2021 വ​രെ കു​റ​ഞ്ഞ​ത് 25 വ​യ​സ് പ്രാ​യം. യോ​ഗ്യ​ത​യു​ള​ള​വ​ർ യ​ഥാ​ർ​ഥ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളും ഫീ​സും കൊ​ണ്ടു​വ​രേ​ണ്ട താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക് അ​ഡ്മി​ഷ​ൻ പോ​ർ​ട്ട​ൽ സ​ന്ദ​ർ​ശി​ക്കു​ക.

യൂ​ണി​വേ​ഴ്സി​റ്റി/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി

യു​ജി​സി ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​റി​ൽ 2021 ന​വം​ബ​ർ 5 മു​ത​ൽ 11 വ​രെ യൂ​ണി​വേ​ഴ്സി​റ്റി/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്കു​വേ​ണ്ടി ന​ട​ത്തു​ന്ന ന്ധ​ടെ​ക്നോ പെ​ഡ​ഗോ​ജി’ (Techno Pedagogy) എ​ന്ന വി​ഷ​യ​ത്തെ ആ​സ്പ​ദ​മാ​ക്കി ന​ട​ത്തു​ന്ന ഹ്ര​സ്വ​കാ​ല പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ക്കു​ന്നു. അ​പേ​ക്ഷാ​ഫോ​റ​വും വി​ശ​ദ​വി​വ​ര​ങ്ങ​ളും www.keralauniversity.ac.in/ugcasc എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

അ​പേ​ക്ഷ​ക​ൾ പ്രി​ൻ​സി​പ്പ​ലി​ന്‍റെ സാ​ക്ഷ്യ​പ​ത്ര​ത്തോ​ടു​കൂ​ടി [email protected] എ​ന്ന ഇ​മെ​യി​ൽ വി​ലാ​സ​ത്തി​ൽ 18ന് ​മു​ൻ​പ് മെ​യി​ൽ ചെ​യ്യ​ണം. കൂ​ടാ​തെ ദി ​ഡ​യ​റ​ക്ട​ർ, യു.​ജി.​സി. ഹ്യൂ​മ​ൻ റി​സോ​ഴ്സ് ഡെ​വ​ല​പ്പ്മെ​ന്‍റ് സെ​ന്‍റ​ർ, ഗോ​ൾ​ഡ​ൻ ജൂ​ബി​ലി ബി​ൽ​ഡിം​ഗ്, യൂ​ണി​വേ​ഴ്സി​റ്റി ഓ​ഫ് കേ​ര​ള, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ ത​പാ​ൽ വ​ഴി​യും 18ന് ​വൈ​കു​ന്നേ​രം അ​ഞ്ചി​ന് മു​ൻ​പ് ഈ ​ഓ​ഫീ​സി​ൽ ല​ഭി​ക്ക​ണം.