University News
എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് സം​വ​ര​ണ സീ​റ്റു​ക​ളി​ൽ ഒ​ഴി​വ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​നവ​കു​പ്പി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് കോ​ഴ്സി​ലേ​ക്ക് എ​സ്‌സി (​മൂ​ന്ന് ഒ​ഴി​വു​ക​ൾ), എ​സ്ടി (ഒ​രൊ​ഴി​വ്) വി​ഭാ​ഗ​ത്തി​ലെ വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി സം​വ​ര​ണം ചെ​യ്തി​ട്ടു​ള്ള സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. യോ​ഗ്യരാ​യ വി​ദ്യാ​ർ​ഥി​ക​ൾ ബ​ന്ധ​പ്പെ​ട്ട രേ​ഖ​ക​ൾ സ​ഹി​തം 20 ന് ​രാ​വി​ലെ 10.30ന് ​മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലു​ള്ള സ്റ്റാ​റ്റി​സ്റ്റി​ക്ക​ൽ സ​യ​ൻ​സ​സ് പ​ഠ​നവ​കു​പ്പി​ൽ ഹാ​ജ​രാ​കേ​ണ്ട​താ​ണ്.

എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് സം​വ​ര​ണ സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌സി ​മാ​ത്ത​മാ​റ്റി​ക്സ് കോ​ഴ്സി​ന് എ​സ്‌സി, ​എ​സ്ടി വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഓ​രോ സീ​റ്റു​ക​ൾ വീ​തം ഒ​ഴി​വു​ണ്ട്. യോ​ഗ്യ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 20 ന് ​രാ​വി​ലെ 11 ന് മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ മാ​ത്ത​മാ​റ്റി​ക്ക​ൽ പ​ഠ​നവ​കു​പ്പി​ൽ ഹാ​ജ​രാ​കണം. ഫോൺ: 04975 783415.

ബി​എ​ഡ് ഹാ​ൾ​ടി​ക്ക​റ്റ്

ഈ ​മാ​സം 21 ന് ​ആ​രം​ഭി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​ഡ് (റ​ഗു​ല​ർ/സ​പ്ലി​മെ​ന്‍റ​റി /ഇം​പ്രൂ​വ്മെ​ന്‍റ്) ഏ​പ്രി​ൽ 2021 പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.