University News
ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ന് എ​സ്‌​സി-​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ‌
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ 202122 അ​ധ്യ​യ​ന​വ​ർ​ഷ​ത്തെ ബി​രു​ദ​പ്ര​വേ​ശ​ന​ത്തി​ൽ എ​സ്‌​സി​എ​സ്ടി സീ​റ്റൊ​ഴി​വു​ക​ൾ നി​ക​ത്താ​ൻ സ്പെ​ഷ​ൽ അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. ഈ ​വി​ഭാ​ഗ​ക്കാ​ർ​ക്ക് 21 മു​ത​ൽ 23നു ​വൈ​കീ​ട്ട് നാ​ലു​വ​രെ നി​ല​വി​ലെ സീ​റ്റൊ​ഴി​വ് അ​നു​സ​രി​ച്ച് കോ​ള​ജ് ഓ​പ്ഷ​നു​ക​ൾ സ്റ്റു​ഡ​ന്‍റ് ലോ​ഗി​ൻ വ​ഴി മാ​റ്റി ന​ൽ​കാം. കോ​ള​ജു​ക​ളി​ലെ ഒ​ഴി​വു​ക​ൾ പ്ര​വേ​ശ​വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ ( admission.uoc.ac.in ) ല​ഭ്യ​മാ​ണ്. ഇ​പ്ര​കാ​രം റീ ​ഓ​പ്ഷ​ൻ ന​ൽ​കു​വ​രെ​യും പു​തു​താ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രെ​യും മാ​ത്ര​മേ സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റി​ന് പ​രി​ഗ​ണി​ക്കൂ. സ്പെ​ഷ്യ​ൽ അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ക്കു​വ​ർ​ക്ക് നി​ല​വി​ലെ അ​ഡ്മി​ഷ​ൻ ന​ഷ്ട​മാ​കും.

പ​രീ​ക്ഷാ ഫ​ലം

അ​വ​സാ​ന വ​ർ​ഷ എം​എ ഹി​സ്റ്റ​റി ഏ​പ്രി​ൽ 2020 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​സി​എ​സ്എ​സ് ര​ണ്ടാം വ​ർ​ഷ എം​എ​സ്‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സി​സി​എ​സ്എ​സ്​പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി ഏ​പ്രി​ൽ 2020 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

ബി​എ​സ്‌​സി​ഐ​ടി സീ​റ്റൊ​ഴി​വ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സി​സി​എ​സ്ഐ​ടി പു​തു​ക്കാ​ട് കേ​ന്ദ്ര​ത്തി​ൽ ബി​എ​സ്‌​സി ഐ​ടി കോ​ഴ്‌​സി​ന് എ​സ്‌​സി, എ​സ്ടി, ഒ​ബി​എ​ച്ച്, ഇ​ടി​ബി, മു​സ്ലിം, ഇ​ഡ​ബ്ല്യു​എ​സ് വി​ഭാ​ഗ​ങ്ങ​ൾ​ക്ക് ഏ​താ​നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്. പ്ര​വേ​ശ​നം നേ​ടാ​ൻ ആ​ഗ്ര​ഹി​ക്കു​വ​ർ 20ന് ​ഉ​ച്ച​ക്ക് ര​ണ്ടി​ന് അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം ഓ​ഫീ​സി​ൽ നേ​രി​ട്ട് ഹാ​ജ​രാ​ക​ണം. ഫോ​ൺ: 0480 2751888.

സി​എ​ച്ച് ചെ​യ​ർ ഗ​വേ​ഷ​ണ ഫെ​ലോ​ഷി​പ്പ്

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ർ 'മ​ല​യാ​ള മാ​ധ്യ​മ​ങ്ങ​ളി​ലെ മു​സ്ലിം പ്ര​തി​നി​ധാ​നം' ഗ​വേ​ഷ​ണ പ്രോ​ജ​ക്റ്റി​ലേ​ക്ക് യോ​ഗ്യ​രാ​യ​വ​രി​ൽ നി​ന്ന് അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ക്കു​ന്നു മാ​ധ്യ​മ പ​ഠ​ന​ത്തി​ൽ ത​ത്പ​ര​രാ​യ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ യോ​ഗ്യ​ത​യു​ള്ള ഗ​വേ​ഷ​ക​ർ, അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ എ​ന്നി​വ​ർ​ക്ക് അ​പേ​ക്ഷി​ക്കാം. ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​യി​ൽ ഗ​വേ​ഷ​ണ പ​രി​ച​യ​മു​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന ന​ൽ​കും. സി.​എ​ച്ച്. ചെ​യ​ർ നി​യ​മി​ക്കു​ന്ന വി​ഷ​യ വി​ദ​ഗ്ദ്ധ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ൽ മൂ​ന്ന് മാ​സ​ത്തി​ന​കം ഗ​വേ​ഷ​ണ റി​പ്പോ​ർ​ട്ട് സ​മ​ർ​പ്പി​ക്ക​ണം. പു​ളി​ക്ക​ല​ക​ത്ത് അ​ബു ഫൗ​ണ്ടേ​ഷ​നു​മാ​യി സ​ഹ​ക​രി​ച്ച് ന​ട​ത്തു​ന്ന ഗ​വേ​ഷ​ണ പ്രോ​ജ​ക്റ്റി​ൽ നാ​ല്പ​ത്ത​യ്യാ​യി​രം രൂ​പ​യാ​ണ് ഫെ​ലോ​ഷി​പ്പ് തു​ക. അ​പേ​ക്ഷ​ക​ൾ ന​വം​ബ​ർ 10നു ​മു​മ്പാ​യി ഓ​ൺ​ലൈ​നാ​യി സ​മ​ർ​പ്പി​ക്ക​ണം. ഇ​മെ​യി​ൽ [email protected]

യു​ജി പു​നഃ​പ്ര​വേ​ശ​നം അ​പേ​ക്ഷ നീ​ട്ടി

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ യു​ജി കോ​ഴ്‌​സു​ക​ൾ​ക്ക് 2016, 2017, 2018 വ​ർ​ഷ​ങ്ങ​ളി​ൽ പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​ൻ ക​ഴി​യാ​ത്ത​വ​ർ​ക്ക് അ​ഞ്ചാം സെ​മ​സ്റ്റ​റി​ലേ​ക്ക് പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് അ​വ​സ​രം. 100 രൂ​പ ഫൈ​നോ​ടെ 30 വ​രെ ഓ​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. ഫോ 0494 2407356, 7494 www.sdeuoc.ac.in.

കൗ​ണ്ട​ർ നി​യ​മ​നം

സ​ർ​വ​ക​ലാ​ശാ​ലാ പ്ര​സി​ൽ ദി​വ​സ​വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ കൗ​ണ്ട​ർ ത​സ്തി​ക​യി​ൽ നി​യ​മ​നം ന​ട​ത്തു​ന്ന​തി​നാ​യി അ​പേ​ക്ഷ ക്ഷ​ണി​ച്ചു. എ​സ്എ​സ്എ​ൽ​സി​യാ​ണ് യോ​ഗ്യ​ത. പ്രാ​യ​പ​രി​ധി 36 വ​യ​സ്. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 28. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

എ​സ്ഡി​ഇ, പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സി​യു​സി​ബി​സി​എ​സ്എ, സ്​യു​ജി ഒ​ന്നാം സെ​മ​സ്റ്റ​ർ ന​വം​ന്പ​ർ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്കും പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ സി​ബി​സി​എ​സ്എ​സ്​യു​ജി റ​ഗു​ല​ർ പ​രീ​ക്ഷ​ക്കും പി​ഴ കൂ​ടാ​തെ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് അ​ഞ്ച് വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ന​വം​ബ​ർ 2020 റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ 30 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ര​ണ്ട് വ​രെ​യും ഫീ​സ​ട​ച്ച് മൂ​ന്ന് വ​രെ ഓ​ൺ​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷ

റ​ദ്ദാ​ക്കി​യ ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ ബി​ടെ​ക്, പാ​ർ​ട്ട് ടൈം ​ബി​ടെ​ക് ഏ​പ്രി​ൽ 2020 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 20ന് ​തു​ട​ങ്ങും. നി​ല​വി​ൽ ല​ഭ്യ​മാ​യ ഹാ​ൾ​ടി​ക്ക​റ്റ് സ​ഹി​തം മു​ൻ​നി​ശ്ച​യി​ച്ച കേ​ന്ദ്ര​ങ്ങ​ളി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം.
More News