University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ലയുടെ ഇന്നുമു​ത​ൽ 22വ​രെ ന​ട​ത്താ​നി​രു​ന്ന മു​ഴു​വ​ൻ പ​രീ​ക്ഷ​ക​ളും (പ്രാ​യോ​ഗി​ക പ​രീ​ക്ഷ​ക​ൾ ഉ​ൾ​പ്പെ​ടെ) മാ​റ്റി​വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.