University News
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി പ്ര​വേ​ശ​നം
പി​ജി ര​ണ്ടാം അ​ലോ​ട്ട്മെ​ന്‍റി​നു​ശേ​ഷം താ​ത്കാ​ലി​ക പ്ര​വേ​ശ​നം നേ​ടി​യ വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റി​ൽ ഹ​യ​ർ ഓ​പ്ഷ​നു​ക​ളി​ലേ​ക്ക് മാ​റി​യി​ട്ടി​ല്ലെ​ങ്കി​ൽ അ​ത​ത് കോ​ള​ജു​ക​ളി​ൽ സ്ഥി​ര പ്ര​വേ​ശ​നം നേ​ടേ​ണ്ട​താ​ണ്.

കൂ​ടാ​തെ മൂ​ന്നാം അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ച​വ​രും അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചി​രി​ക്കു​ന്ന കോ​ള​ജി​ൽ സ്ഥി​ര​പ്ര​വേ​ശ​ന​മാ​ണു നേ​ടേ​ണ്ട​ത്. കോ​ള​ജു​ക​ളി​ൽ പ്ര​വേ​ശ​നം നേ​ടാ​ത്ത​വ​ർ അ​ഡ്മി​ഷ​ൻ പ്ര​ക്രി​യ​യി​ൽനി​ന്ന് പു​റ​ത്താ​കും.