University News
പ​രീ​ക്ഷ​ക​ൾ മാ​റ്റി
ഇ​ന്നു മു​ത​ൽ 23 വ​രെ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ൾ മാ​റ്റി. 25 മു​ത​ലു​ള്ള പ​രീ​ക്ഷ​ക​ൾ മാ​റ്റ​മി​ല്ലാ​തെ ന​ട​ക്കും.

മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് പ്ര​ഖ്യാ​പി​ക്കു​മെ​ന്ന് പ​രീ​ക്ഷ ക​ൺ​ട്രോ​ള​ർ ഡോ.​സി.​സി. ബാ​ബു അ​റി​യി​ച്ചു.
More News