കാലിക്കട്ട് സർവകലാശാലയിലെ വിദൂരവിഭാഗം കോഴ്സുകള്‍ക്ക് യുജിസി അംഗീകാരം
തേഞ്ഞിപ്പലം: കാലിക്കട്ട് സര്‍വകലാശാലാ വിദൂരവിദ്യാഭ്യാസ വിഭാഗത്തിലെ 14 ബിരുദ പ്രോഗ്രാമുകളും 12 പിജി പ്രോഗ്രാമുകളും ഉള്‍പ്പെടെ 24 പ്രോഗ്രാമുകള്‍ക്ക് യുജിസി അംഗീകാരം.
വിദൂര വിദ്യാഭ്യാസ വിഭാത്തിലെ ബിരുദപിജി കോഴ്സുകളിലേക്ക് വൈകാതെ പ്രവേശനവിജ്ഞാപനം പുറത്തിറക്കുമെന്ന് വൈസ് ചാന്‍സലര്‍ ഡോ. എം.കെ. ജയരാജ് അറിയിച്ചു.