കണ്ണൂർ സർവകലാശാലയുടെ 25 മുതൽ നടക്കുന്ന രണ്ടാം സെമസ്റ്റർ ബിഎഡ് (ഏപ്രിൽ 2021) പരീക്ഷകളുടെ പുതുക്കിയ ടൈംടേബിൾ സർവകലാശാല വെബ്സൈറ്റിൽ പ്രസിദ്ധീകരിച്ചു.
വെള്ളിയാഴ്ച രാവിലെ പത്തിനും മറ്റു ദിവസങ്ങളിൽ ഉച്ചകഴിഞ്ഞ് രണ്ടിനും പരീക്ഷകൾ ആരംഭിക്കും.