University News
ലാ​ബ് അ​സി​സ്റ്റ​ന്‍റ് നി​യ​മ​നം
പ​യ്യ​ന്നൂ​ർ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​സ്ട്രി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ൽ ലാ​ബ് അ​സി​സ്റ്റ​ന്‍റി​നെ നി​യ​മി​ക്കു​ന്നു.

ബി​എ​സ്‌​സി കെ​മി​സ്ട്രി​യാ​ണ് അ​ടി​സ്ഥാ​ന​യോ​ഗ്യ​ത. എം​എ​സ്‌​സി കെ​മി​സ്ട്രി ഉ​ള്ള​വ​ർ​ക്ക് മു​ൻ​ഗ​ണ​ന​യു​ണ്ടാ​കും. യോ​ഗ്യ​രാ​യ ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ അ​സ​ൽ പ്ര​മാ​ണ​ങ്ങ​ളും കോ​പ്പി​യും സ​ഹി​തം എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​മ്പ​സി​ൽ പ്ര​വ​ർ​ത്തി​ക്കു​ന്ന കെ​മി​സ്ട്രി വ​കു​പ്പി​ൽ 26 ന് ​രാ​വി​ലെ 11 ന് ​ഇ​ന്‍റ​ർ​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം.