University News
എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി; സീ​റ്റൊ​ഴി​വ്
മാ​ന​ന്ത​വാ​ടി കാ​മ്പ​സി​ലെ സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പി​ൽ 202122 അ​ക്കാ​ദ​മി​ക് വ​ർ​ഷ​ത്തെ എം​എ​സ്‌​സി അ​പ്ലൈ​ഡ് സു​വോ​ള​ജി പ്രോ​ഗ്രാ​മി​ൽ എ​ൻ​ആ​ർ​ഐ വി​ഭാ​ഗ​ത്തി​ൽ ര​ണ്ടും എ​സ്ടി വി​ഭാ​ഗ​ത്തി​ൽ മൂ​ന്നും സീ​റ്റു​ക​ൾ ഒ​ഴി​വു​ണ്ട്.

മേ​ൽ വി​ഭാ​ഗ​ത്തി​ൽ പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന അ​ർ​ഹ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ യോ​ഗ്യ​ത​ക​ൾ തെ​ളി​യി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ സ​ഹി​തം 29ന് ​വ​കു​പ്പ് മേ​ധാ​വി മു​ന്പാ​കെ ഹാ​ജ​രാ​ക​ണം. മൊ​ബൈ​ൽ ന​മ്പ​ർ : 9847803136.