University News
പി​ജി (കോ​ള​ജ്)-​എ​സ്‌​സി/​എ​സ്ടി ഒ​ഴി​വ്
അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​ക്ക് അ​പേ​ക്ഷി​ക്കു​ന്ന​തി​ന് ഇ​തു​വ​രെ അ​പേ​ക്ഷി​ക്കാ​ത്ത എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് ഓ​ൺ​ലൈ​നാ​യി 23ന് ​അ​പേ​ക്ഷി​ക്കാം. ഒ​ഴി​വു​ക​ളു​ടെ ലി​സ്റ്റ് സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ന​ൽ​കും.

പി​ജി (കോ​ള​ജ്)​എ​സ്‌​സി / എ​സ്ടി അ​ലോ​ട്ട്മെ​ന്‍റ്

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ പി​ജി കോ​ഴ്സു​ക​ളി​ലേ​ക്ക് എ​സ്‌​സി/​എ​സ്ടി വി​ഭാ​ഗ​ക്കാ​ർ​ക്ക് മാ​ത്ര​മാ​യി 25ന് ​അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും.