University News
പ​രീ​ക്ഷാ അ​പേ​ക്ഷ
പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ സി​ബി​സി​എ​സ്എ​സ്​യു​ജി ന​വം​ബ​ര്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ ആ​റ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഒ​ന്പ​ത് വ​രെ​യും ഫീ​സ​ട​ച്ച് 12 വ​രെ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ആ​ര്‍​ക്ക് ജ​നു​വ​രി 2021 റ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് പി​ഴ കൂ​ടാ​തെ ന​വം​ബ​ര്‍ ര​ണ്ട് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ അ​ഞ്ച് വ​രെ​യും ഫീ​സ​ട​ച്ച് ആ​റ് വ​രെ​യും ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി മൈ​ക്രോ​ബ​യോ​ള​ജി, ഹോം ​സ​യ​ന്‍​സ്, കം​പ്യൂ​ട്ട​ര്‍ സ​യ​ന്‍​സ്, മാ​ത്ത​മ​റ്റി​ക്‌​സ്, എം​എ മ​ല​യാ​ളം ന​വം​ബ​ര്‍ 2020 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ ഹി​ന്ദി, ഫം​ഗ്ഷ​ണ​ല്‍ ഹി​ന്ദി ആ​ൻ​ഡ് ട്രാ​ന്‍​സി​ലേ​ഷ​ന്‍ ഏ​പ്രി​ല്‍ 2021 പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

പ​രീ​ക്ഷ

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ച്ച്എം ഏ​പ്രി​ല്‍ 2020 റ​ഗു​ല​ര്‍ പ​രീ​ക്ഷ ന​വം​ബ​ര്‍ മൂ​ന്നി​ന് തു​ട​ങ്ങും.
More News