University News
പ​രീ​ക്ഷ​ഫ​ലം
എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി (2008, 2011, 2012 ആ​ൻ​ഡ് 2013 സ്കീം) ​സെ​ഷ​ന​ൽ ഇ​പ്രു​വ്മെ​ന്‍റ് (2008 സ്കീം ​ആ​ൻ​ഡ് 2013 സ്കീം) ​മേ​ഴ്സി ചാ​ൻ​സ് (2008,2009 ആ​ൻ​ഡ് 2010 അ​ഡ്മി​ഷ​ൻ) മേ​യ്/​ജൂ​ണ്‍ 2022 പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി 29. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ 2022 ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ് മേ​ഴ്സി ചാ​ൻ​സ് 2013 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 29 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ

2022 മാ​ർ​ച്ചി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ ബി​ഹേ​വി​യ​റ​ൽ എ​ക്ക​ണോ​മി​ക്സ് ആ​ൻ​ഡ് ഡാ​റ്റാ സ​യ​ൻ​സ് പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 28. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കു​ള്ള അ​പേ​ക്ഷ അ​വ​സാ​ന തീ​യ​തി​യാ​യ 28ന് ​മു​ന്പ് www.slcm.keralauniversity.ac.in മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സ​മ​ർ​പ്പി​ക്കേ​ണ്ട​താ​ണ്.​അ​പേ​ക്ഷ ഫീ​സ് ഹെ​രാ online portal മു​ഖേ​ന മാ​ത്ര​മേ സ്വീ​ക​രി​ക്കു​ക​യു​ള്ളൂ സ​ർ​വ​ക​ലാ​ശാ​ല​യു​ടേ​ത് ഉ​ൾ​പ്പെ​ടെ മ​റ്റൊ​രു മാ​ർ​ഗ​ത്തി​ലൂ​ടെ​യും അ​ട​യ്ക്കു​ന്ന തു​ക പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല.

നാ​ലാം സെ​മ​സ്റ്റ​ർ ബി​പി​എ (വോ​ക്ക​ൽ/ വീ​ണ/ വ​യ​ലി​ൻ /മൃ​ദം​ഗം/ ഡാ​ൻ​സ്) ഓ​ഗ​സ്റ്റ് 2022 ഡി​ഗ്രി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് (റെ​ഗു​ല​ർ 2020 പ്ര​വേ​ശ​നം, ഇ​പ്രൂ​വ്മെ​ന്‍റ് /സ​പ്ലി​മെ​ന്‍റ​റി 2019 പ്ര​വേ​ശ​നം, സ​പ്ലി​മെ​ന്‍റ​റി 2018, 2017 ആ​ൻ​ഡ് 2016 പ്ര​വേ​ശ​നം, മേ​ഴ്സി ചാ​ൻ​സ് 2015, 2014 ആ​ൻ​ഡ് 2013 പ്ര​വേ​ശ​നം) ഓ​ഗ​സ്റ്റ് 2022 പ​രീ​ക്ഷ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും, സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും 31 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കാ​വു​ന്ന​താ​ണ്. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ

2022 ഓ​ഗ​സ്റ്റി​ൽ‌ ന​ട​ന്ന സി​ബി​സി​എ​സ് ബി​കോം, ബി​എ നാ​ലാം സെ​മ​സ്റ്റ​ർ 2020 അ​ഡ്മി​ഷ​ൻ (റെ​ഗു​ല​ർ), 2019 അ​ഡ്മി​ഷ​ൻ (ഇം​പ്രൂ​വ്മെ​ന്‍റ്/ സ​പ്ലി​മെ​ന്‍റ​റി), 2016 2018 അ​ഡ്മി​ഷ​ൻ (സ​പ്ലി​മെ​ന്‍റ​റി), മേ​ഴ്സി ചാ​ൻ​സ് (2013 2015 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കേ​ണ്ട അ​വ​സാ​ന​തീ​യ​തി 31. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.