University News
ആർട്ടിഫിഷ്യൽ ഇൻറലിജൻസിൽ എംഎസ് സി
സ്‌കൂൾ ഓഫ് ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻഡ് റോബോട്ടിക്‌സ് നടത്തുന്ന ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ് ആൻറ് മെഷീൻ ലേണിംഗ് എംഎസ് സി കോഴ്‌സിൽ പ്രവേശനത്തിന് ഏപ്രിൽ ഒന്നുവരെ അപേക്ഷിക്കാം.

വിഷ്വൽ ഇന്‍റലിജൻസ്, സ്പീച്ച് ആൻഡ് ലാംഗ്വേജ് പ്രോസസിംഗ്, ബിഗി ഡാറ്റ് അനലിറ്റിക്‌സ് ആൻഡ് റോബോട്ടിക്‌സ് എന്നീ വിഷയങ്ങളിൽ ഏറ്റവും നൂതനമായ കംപ്യൂട്ടിംഗ് സൗകര്യത്തോടു കൂടിയ പ്രത്യേക ലാബുകളും വർക്ക് സ്റ്റേഷനുകളും ഇവിടെയുണ്ട്.

കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ്, ഐടി, സൈബർ ഫോറൻസിക്‌സ്, ഇലക്ട്രോണിക്‌സ് എന്നീ വിഷയങ്ങളിൽ ബിരുദമുള്ളവർക്കും അല്ലെങ്കിൽ ആർട്ടിഫിഷ്യൽ ഇന്‍റലിജൻസ്, മെഷീൻ ലേണിംഗ്, കംപ്യൂട്ടർ സയൻസ്, കംപ്യൂട്ടർ ആപ്ലിക്കേഷൻസ് എന്നിവ പ്രധാന വിഷയങ്ങളായോ ഉപവിഷയങ്ങളായോ 50 ശതമാനത്തിൽ കുറയാത്ത മാർക്കുള്ള (പാർട്ട് 3) ബിരുദ വിദ്യാർഥികൾക്കും അപേക്ഷിക്കാം. വെബ്‌സൈറ്റ് https://cat.mgu.ac.in ഫോൺ:0481 2733595, ഇമെയിൽ:[email protected].

പരീക്ഷാ തീയതി

ആറാം സെമസ്റ്റർ സിബിസിഎസ് (2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ സപ്ലിമെൻററി), ആറാം സെമസ്റ്റർ സൈബർ ഫോറൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെൻററിമാർച്ച് 2023) ബിരുദ പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാലാ വെബ്‌സൈറ്റിൽ.

ആറാം സെമസ്റ്റർ (പ്രൈവറ്റ് രജിസ്‌ട്രേഷൻ സിബിസിഎസ്, 2020 അഡ്മിഷൻ റഗുലർ, 2019,2018,2017 അഡ്മിഷനുകൾ റീഅപ്പിയറൻസ്), ആറാം സെമസ്റ്റർ സൈബർ ഫോറെൻസിക്(2020 അഡ്മിഷൻ റഗുലർ, 2019 അഡ്മിഷൻ സപ്ലിമെന്ററിമാർച്ച് 2023) ബിരുദ പരീക്ഷകൾ ഏപ്രിൽ നാലിന് തുടങ്ങും. വിശദമായ ടൈം ടേബിൾ സർവകലാശാലാ

പ്രാക്ടിക്കൽ

അഞ്ചാം സെമസ്റ്റർ ബിവോക് ബ്രോഡ്കാസ്റ്റിംഗ് ആൻഡ് ജേണലിസം(2020 അഡ്മിഷൻ റഗുലർ ന്യു സ്‌കീം ജനുവരി 2023) പരീക്ഷയുടെ പ്രാക്ടിക്കൽ പരീക്ഷ മാർച്ച് 27 ന് കാലടി, ശ്രീ ശങ്കര

പരീക്ഷാ ഫലം

ഒന്നാം സെമസ്റ്റർ എംഎസ് സി സ്റ്റാറ്റിസ്റ്റിക്‌സ് (പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനു സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ മലയാളം, എംഎ ഇക്കണോമിക്‌സ് (പിജിസിഎസ്എസ് റഗുലർ, സപ്ലിമെൻററ, ബെറ്റെർമെൻറ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

ഒന്നാം സെമസ്റ്റർ എംഎസ് സി ഫസിക്‌സ് (പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2020 അഡ്മിഷൻ ഇംപ്രൂവ്‌മെൻറും സപ്ലിമെൻററിയും, 2019 അഡ്മിഷൻ സപ്ലിമെൻററി ജൂലൈ 2022) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ആനിമേഷൻ, എംഎ മൾട്ടിമീഡിയ, എംഎ ഗ്രാഫിക് ഡിസൈൻ, എംഎ സിനിമ ആൻഡ് ടെലിവിഷൻ, എംഎ പ്രിന്‍റ് ആൻഡ് ഇലക്ട്രോണിക് ജേണലിസം (റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടചച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ് സി ബയോടെക്‌നോളജി, എംഎസ് സി ബയോകെമിസ്ട്രി (പിജിസിഎസ്എസ് റഗുലർ, സപ്ലിമെൻററി) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ട വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎസ് സി എൻവയോൺമെൻറൽ സയൻസ് ആൻഡ് മാനേജ്‌മെൻറ്, എംഎസ് സി ആക്ചൂരിയൽ സയൻസ്(പിജിസിഎസ്എസ്) പരീക്ഷകളുടെ ഫലം പ്രസിദ്ധീകരിച്ചു.

പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.

2022 ജൂലൈയിൽ നടന്ന ഒന്നാം സെമസ്റ്റർ എംഎ ഇംഗ്ലീഷ്(പിജിസിഎസ്എസ് 2021 അഡ്മിഷൻ റഗുലർ, 2019,2020 അഡ്മിഷനുകൾ സപ്ലിമെൻററി) പരീക്ഷാഫലം പ്രസിദ്ധീകരിച്ചു.
പുനർ മൂല്യനിർണയത്തിനും സൂക്ഷ്മ പരിശോധനയ്ക്കും നിശ്ചിത ഫീസ് അടച്ച് ഏപ്രിൽ രണ്ടു വരെ ഓൺലൈനിൽ അപേക്ഷ നൽകാം.