University News
എ​ല്‍​എ​ല്‍​ബി വൈ​വ
എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി. ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ മാ​നേ​ജ്‌​മെ​ന്‍റ് പ്രൊ​ജ​ക്ടും വൈ​വ​യും കു​റ്റി​പ്പു​റം കെ​എം​സി​ടി ലോ ​കോ​ളേ​ജി​ല്‍ 30, 31 തീ​യ​തി​ക​ളി​ല്‍ ന​ട​ക്കും.

ഹാ​ള്‍​ടി​ക്ക​റ്റ്

മാ​ര്‍​ച്ച് 27ന് ​തു​ട​ങ്ങു​ന്ന ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം, ബി​കോം അ​നു​ബ​ന്ധ വി​ഷ​യ​ങ്ങ​ളു​ടെ ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ടെ ഹാ​ള്‍​ടി​ക്ക​റ്റ് സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷ

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ബി​എ ജ​നു​വ​രി 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ 27ന് ​തു​ട​ങ്ങും.

പ​രീ​ക്ഷാ ഫ​ലം

ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ ബി​ടെ​ക്, പാ​ര്‍​ട് ടൈം ​ബി​ടെ​ക് സെ​പ്റ്റം​ബ​ര്‍ 2021 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.