University News
മു​ട​ങ്ങി​യ പി​ജി പ​ഠ​നം തു​ട​രാം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ലാ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​നു കീ​ഴി​ല്‍ 2019 പ്ര​വേ​ശ​നം പി​ജി വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ ഒ​ന്ന്, ര​ണ്ട്, സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് അ​പേ​ക്ഷി​ച്ച ശേ​ഷം പ​ഠ​നം തു​ട​രാ​ന്‍ സാ​ധി​ക്കാ​ത്ത​വ​ര്‍​ക്ക് മൂ​ന്നാം സെ​മ​സ്റ്റ​റി​ല്‍ പു​നഃ​പ്ര​വേ​ശ​നം നേ​ടി പ​ഠ​നം തു​ട​രാ​ന​വ​സ​രം. പു​നഃ​പ്ര​വേ​ശ​ന​ത്തി​ന് പി​ഴ കൂ​ടാ​തെ 31 വ​രെ​യും 100 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 15 വ​രെ​യും ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍. ഫോ​ണ്‍: 0494 2407356, 7494.

പ​രീ​ക്ഷ

നാ​ലാം വ​ര്‍​ഷ ബി​എ​ച്ച്എം ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ഏ​പ്രി​ല്‍ മൂ​ന്നി​ന് തു​ട​ങ്ങും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ കൂ​ടാ​തെ ഏ​പ്രി​ല്‍ പ​ത്ത് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും മാ​ര്‍​ച്ച് 24 മു​ത​ല്‍ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഏ​പ്രി​ല്‍ 2021 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ ഒ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷ മാ​റ്റി

മാ​ര്‍​ച്ച് 21ന് ​തു​ട​ങ്ങാ​നി​രു​ന്ന സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ത്തി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​ല്‍​ഐ​എ​സ്‌​സി ന​വം​ബ​ര്‍ 2022 സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ മാ​റ്റി. പു​തു​ക്കി​യ സ​മ​യ​ക്ര​മം പി​ന്നീ​ട് അ​റി​യി​ക്കും.