University News
സ​യ​ന്‍​സ് കോ​ണ്‍​ഗ്ര​സ് ഇന്നുമുതൽ
കൊ​​​ച്ചി: ഇ​​​ന്ത്യ​​​ന്‍ സൊ​​​സൈ​​​റ്റി ഓ​​​ഫ് അ​​​നാ​​​ലി​​​റ്റി​​​ക്ക​​​ല്‍ സ​​​യ​​ന്‍റി​​​സ്റ്റ്‌​​​സ്(​​​ഐ​​​എ​​​സ്എ​​​സ്) നാ​​​ഷ​​​ണ​​​ലും കേ​​​ര​​​ള ചാ​​​പ്റ്റ​​​റും ചേ​​​ര്‍​ന്ന് സം​​​ഘ​​​ടി​​​പ്പി​​​ക്കു​​​ന്ന ഈ ​​​വ​​​ര്‍​ഷ​​​ത്തെ സ​​​യ​​​ന്‍​സ് കോ​​​ണ്‍​ഗ്ര​​​സി​​​ന് ഇ​​​ന്ന് കൊ​​​ച്ചി​​​യി​​​ല്‍ തു​​​ട​​​ക്ക​​​മാ​​​കും. ക​​​ലൂ​​​ര്‍ ഐ​​​എം​​​എ ഹൗ​​​സി​​​ല്‍ രാ​​​വി​​​ലെ 9.30ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന പ​​​രി​​​പാ​​​ടി ഐ​​​എ​​​സ്ആ​​​ര്‍​ഒ ചെ​​​യ​​​ര്‍​മാ​​​ന്‍ എ​​​സ്. സോ​​​മ​​​നാ​​​ഥ് ഓ​​​ണ്‍​ലൈ​​​നി​​​ല്‍ ഉ​​​ദ്ഘാ​​​ട​​​നം ചെ​​​യ്യും. ഐ​​​എ​​​സ്എ​​​സ് പ്ര​​​സി​​​ഡ​​​ന്‍റ് പി.​​​പി. ച​​​ന്ദ്ര​​​ചൂ​​​ഢ​​​ന്‍ അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും. ശാ​​​സ്ത്ര​​​മേ​​​ള​​​യി​​​ല്‍ മി​​​ക​​​വു തെ​​​ളി​​​യി​​​ച്ച ശാ​​​സ്ത്ര​​​ജ്ഞ​​​ര്‍​ക്കു ച​​​ട​​​ങ്ങി​​​ല്‍ അ​​​വാ​​​ര്‍​ഡു​​​ക​​​ള്‍ സ​​​മ്മാ​​​നി​​​ക്കും.
More News