കുഫോസ്: പിജി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കൊച്ചി: കേരള ഫിഷറീസ് സമുദ്രപഠന സര്‍വകലാശാല (കുഫോസ്) വിവിധ എംഎസ്സി/ എംഎഫ്, എസ്സി, പിഎച്ച്ഡി കോഴ്സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. ഓൺലൈൻ അപേക്ഷ സ്വീകരിക്കുന്ന അവസാന തീയതി ഏപ്രില്‍ 22.
വെബ്സൈറ്റ്: www.ad mission.kufos.ac.in. കൂടുതൽ വിവരങ്ങൾക്ക് www.kufos.ac.in സന്ദര്‍ശിക്കുക.