University News
കോ​ണ്‍​ടാ​ക്ട് ക്ലാ​സ്
എ​സ്ഡി​ഇ 2022 പ്ര​വേ​ശ​നം പി​ജി ര​ണ്ടാം സെ​മ​സ്റ്റ​ര്‍ കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ 13 മു​ത​ല്‍ 25 വ​രെ ന​ട​ക്കും. വി​ദ്യാ​ര്‍​ഥി​ക​ള്‍ ഐ​ഡി കാ​ര്‍​ഡ് സ​ഹി​തം ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ എ​സ്ഡി​ഇ വെ​ബ്‌​സൈ​റ്റി​ല്‍‌. ഫോ​ണ്‍: 0494 2400288, 2407356. ഇ​പ്പോ​ള്‍ ന​ട​ന്നു കൊ​ണ്ടി​രി​ക്കു​ന്ന ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി കോ​ണ്‍​ടാ​ക്ട് ക്ലാ​സു​ക​ള്‍ ജൂ​ണ്‍ നാ​ലി​ന് അ​വ​സാ​നി​ക്കും.

ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

2000 മു​ത​ല്‍ 2003 വ​രെ പ്ര​വേ​ശ​നം, 2000 സ്‌​കീം, ഒ​ന്നു മു​ത​ല്‍ പ​ത്ത് വ​രെ സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് സ​പ്തം​ബ​ര്‍ 2022 ഒ​റ്റ​ത്ത​വ​ണ റ​ഗു​ല​ര്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ജൂ​ണ്‍ ആ​റി​ന് മു​മ്പാ​യി ഓ​ണ്‍​ലൈ​ന്‍ അ​പേ​ക്ഷ സ​മ​ര്‍​പ്പി​ച്ച് അ​പേ​ക്ഷ​യു​ടെ പ​ക​ര്‍​പ്പും അ​നു​ബ​ന്ധ രേ​ഖ​ക​ളും ജൂ​ണ്‍ 12ന​കം പ​രീ​ക്ഷാ ക​ണ്‍​ട്രോ​ള​ര്‍​ക്ക് സ​മ​ര്‍​പ്പി​ക്ക​ണം. ന്യൂ​മ​റി​ക് ര​ജി​സ്റ്റ​ര്‍ ന​മ്പ​റി​ലു​ള്ള​വ​ര്‍ അ​പേ​ക്ഷ നേ​രി​ട്ട് സ​മ​ര്‍​പ്പി​ക്ക​ണം. വി​ശ​ദ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷാ ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എ​ല്‍​എ​ല്‍​എം ജൂ​ണ്‍ 2022 റ​ഗു​ല​ര്‍ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 27 വ​രെ അ​പേ​ക്ഷി​ക്കാം.

ഒ​മ്പ​താം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക്ക് ന​വം​ബ​ര്‍ 2022 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ളു​ട​ടെ​യും ഡി​സം​ബ​ര്‍ 2022 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ​യും ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 23 വ​രെ അ​പേ​ക്ഷി​ക്കാം.

പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ

ബി​വോ​ക് ജെ​മ്മോ​ള​ജി, ജ്വ​ല്ല​റി ഡി​സൈ​നിം​ഗ് ന​വം​ബ​ര്‍ 2022 അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും ഏ​പ്രി​ല്‍ 2023 ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ​യു​ടെ​യും പ്രാ​ക്ടി​ക്ക​ല്‍ 15ന് ​തു​ട​ങ്ങും.
More News