University News
ഹോ​ട്ട​ൽ മാ​നേ​ജ്‌​മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്‌​നോ​ള​ജി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സം​​​സ്ഥാ​​​ന​​​ത്തെ കോ​​​ള​​​ജു​​​ക​​​ളി​​​ലേ​​​ക്ക് ബാ​​​ച്ചി​​​ല​​​ർ ഓ​​​ഫ് ഹോ​​​ട്ട​​​ൽ മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് ആ​​​ൻ​​​ഡ് കാ​​​റ്റ​​​റിം​​​ഗ് ടെ​​​ക്‌​​​നോ​​​ള​​​ജി (ബി​എ​ച്ച്എം​സി​ടി) പ്ര​​​വേ​​​ശ​​​ന​​​ത്തി​​​ന് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള്ള അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ എ​​​ട്ടു​​​വ​​​രെ നീ​​​ട്ടി.

www.lbscentre.kerala.gov.in എ​ന്ന വെ​ബ്‌​സൈ​റ്റ് വ​ഴി ഓ​​​ൺ​​​ലൈ​​​നാ​​​യി അ​​​പേ​​​ക്ഷാ ഫീ​​​സ് അ​​​ട​​​ച്ചു അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാം. പ്ല​​​സ് ടു ​​​ആ​​​ണ് അ​​​ടി​​​സ്ഥാ​​​ന യോ​​​ഗ്യ​​​ത. കൂ​​​ടു​​​ത​​​ൽ വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്ക്: 04712324396.
More News