University News
ഡി​പ്ലോ​മ ഇ​ൻ എ​യ​ർ​ലൈ​ൻ ആ​ൻ​ഡ് എ​യ​ർ​പോ​ർ​ട്ട് മാ​നേ​ജ്‌​മെ​ന്‍റ് കോ​ഴ്സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​റി​​​ന്‍റെ നേ​​​തൃ​​​ത്വ​​​ത്തി​​​ൽ പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ർ​​​സി ക​​​മ്മ്യൂ​​​ണി​​​റ്റി കോ​​​ള​​​ജ് ജൂ​​​ലൈ​​​യി​​​ൽ തു​​​ട​​​ങ്ങു​​​ന്ന ഡി​​​പ്ലോ​​​മ ഇ​​​ൻ എ​​​യ​​​ർ​​​ലൈ​​​ൻ ആ​​​ൻ​​​ഡ് എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് (ഡി​​​എ​​​എം) പ്രോ​​​ഗ്രാ​​​മി​​​ലേ​​​ക്ക് പ്ല​​​സ്ടു അ​​​ഥ​​​വാ ത​​​ത്തു​​​ല്യ​​​യോ​​​ഗ്യ​​​ത ഉ​​​ള്ള​​​വ​​​ർ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.

പ്രോ​​​ഗ്രാ​​​മി​​​ൽ മി​​​ക​​​വ് പു​​​ല​​​ർ​​​ത്തു​​​ന്ന​​​വ​​​ർ​​​ക്ക് തൊ​​​ഴി​​​ൽ ഉ​​​റ​​​പ്പു​​​വ​​​രു​​​ത്തു​​​ന്ന​​​തി​​​നു​​​ള്ള സേ​​​വ​​​ന​​​ങ്ങ​​​ളും എ​​​യ​​​ർ​​​പോ​​​ർ​​​ട്ട് മാ​​​നേ​​​ജ്‌​​​മെ​​​ന്‍റ് രം​​​ഗ​​​ത്തു​​​ള്ള ഏ​​​ജ​​​ൻ​​​സി​​​ക​​​ളു​​​ടെ സ​​​ഹ​​​ക​​​ര​​​ണ​​​ത്തോ​​​ടെ ന​​​ട​​​ത്തു​​​ന്ന​​​താ​​​ണ്. അ​​​പേ​​​ക്ഷ ഫോ​​​മും പ്രോ​​​സ്പ്ക്ട​​​സും തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം ന​​​ന്ദാ​​​വ​​​നം പോ​​​ലീ​​​സ് ക്യാ​​​മ്പി​​​നു സ​​​മീ​​​പം പ്ര​​​വ​​​ർ​​​ത്തി​​​ക്കു​​​ന്ന എ​​​സ്ആ​​​ർ​​​സി ഓ​​​ഫീ​​​സി​​​ൽ നി​​​ന്ന് ല​​​ഭി​​​ക്കും. വി​​​ലാ​​​സം: ഡ​​​യ​​​റ​​​ക്ട​​​ർ, സ്റ്റേ​​​റ്റ് റി​​​സോ​​​ഴ്സ് സെ​​​ന്‍റ​​​ർ, ന​​​ന്ദാ​​​വ​​​നം, വി​​​കാ​​​സ് ഭ​​​വ​​​ൻ പി​​​ഒ, തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം33. ഫോ​​​ൺ: 0471 2570471, 9846033009. https://srccc.in/download എ​​​ന്ന ലി​​​ങ്കി​​​ൽ നി​​​ന്നും അ​​​പേ​​​ക്ഷ ഫോം ​​​ഡൗ​​​ൺ​​​ലോ​​​ഡ് ചെ​​​യ്തും അ​​​പേ​​​ക്ഷി​​​ക്കാം.

വി​​​ശ​​​ദാം​​​ശ​​​ങ്ങ​​​ൾ www.srccc.in എ​​​ന്ന വെ​​​ബ്സൈ​​​റ്റി​​​ൽ. പൂ​​​രി​​​പ്പി​​​ച്ച അ​​​പേ​​​ക്ഷ​​​ക​​​ൾ ല​​​ഭി​​​ക്കേ​​​ണ്ട അ​​​വ​​​സാ​​​ന തീ​​​യ​​​തി ജൂ​​​ൺ 30.
More News