University News
പരീക്ഷാ ഫലം
ഒന്നാം സെമസ്റ്റര്‍ എംഎസ്‌സി മാത്തമറ്റിക്‌സ് വിത് ഡാറ്റാ സയന്‍സ് നവംബര്‍ 2021 സപ്ലിമെന്‍ററി പരീക്ഷയുടെ ഫലം പ്രസിദ്ധീകരിച്ചു. പുനര്‍മൂല്യനിര്‍ണയത്തിന് ജൂണ്‍ എട്ടു വരെ അപേക്ഷിക്കാം.
More News