University News
എം​എ​സ്‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ്
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​മ്പ് കാ​മ്പ​സി​ലെ എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് പ​ഠ​ന​വ​കു​പ്പി​ൽ എം​എ​സ്‌‌​സി എ​ൻ​വ​യോ​ൺ​മെ​ന്‍റ​ൽ സ​യ​ൻ​സ് പ്ര​വേ​ശ​ന​ത്തി​ന് ജൂ​ൺ 6 വ​രെ അ​പേ​ക്ഷി​ക്കാം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫ​ലം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ളേ​ജു​ക​ളി​ലെ ആ​റാം സെ​മ​സ്റ്റ​ർ ബി​ബി​എ, ബി​എ അ​ഫ്സ​ൽ ഉ​ൽ ഉ​ല​മ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ) ഏ​പ്രി​ൽ 2023 പ​രീ​ക്ഷാ ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്‌​സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. ബി​എ​സ്ഡ​ബ്ല്യു റെ​ഗു​ല​ർ പ​രീ​ക്ഷാ​ഫ​ലം പി​ന്നീ​ട് പ്ര​സി​ദ്ധീ​ക​രി​ക്കും. പു​നഃ​പ​രി​ശോ​ധ​ന, സൂ​ക്ഷ്മ പ​രി​ശോ​ധ​ന ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് ഓ​ൺ​ലൈ​നാ​യി ജൂ​ൺ ഏ​ഴി​ന് വൈ​കു​ന്നേ​രം അ​ഞ്ചു വ​രെ സ്വീ​ക​രി​ക്കും.

ടൈം​ടേ​ബി​ൾ

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എ​ൽ​എ​ൽ​എം/​എം​സി​എ/​എം​ബി​എ/​എം​എ​ൽ​ഐ​എ​സ്‌​സി (എം​എ​സ്‌​സി പ്ലാ​ന്‍റ് സ​യ​ൻ​സ് വി​ത്ത് സ്പെ​ഷ​ലൈ​സേ​ഷ​ൻ ഇ​ൻ എ​ത​നോ​ബോ​ട്ട​ണി ഒ​ഴി​കെ) (സി​ബി​സി​എ​സ്എ​സ് 2020 സി​ല​ബ​സ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) മേ​യ് 2023 പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.