University News
ഡോ. ​എ​വ്‌​ലി​ന്‍ ഏ​ബ്ര​ഹാം
ഡോ. ​എ​വ്‌​ലി​ന്‍ ഏ​ബ്ര​ഹാം
ജ​ര്‍​മ​നി​യി​ലെ ദ്രെസ്ദെൻ‍ ടെ​ക്‌​നി​ക്ക​ല്‍ യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍​നി​ന്നും ന്യൂ​റോ ബ​യോ​ള​ജി​യി​ല്‍ പി​എ​ച്ച്ഡി നേ​ടി​യ ഡോ. ​എ​വ്‌​ലി​ന്‍ ഏ​ബ്ര​ഹാം. ഇം​ഗ്ല​ണ്ടി​ലെ സ​സ​ക്‌​സ് യൂ​ണി​വേ​ഴ്‌​സി​റ്റി​യി​ല്‍ ന്യൂ​റോ സ​യ​ന്‍​സി​ല്‍ പോ​സ്റ്റ് ഡോ​ക്ട​റേ​റ്റ് ചെ​യ്യു​ന്ന എ​വ്‌​ലി​ൻ മൊ​ഹാ​ലി ഐ​സ​ര്‍ പൂ​ര്‍​വ വി​ദ്യാ​ര്‍​ഥി​നി​യും ഇ​ന്‍​സ്പ​യ​ര്‍ ഫെ​ലോ​ഷി​പ് ജേ​താ​വു​മാ​ണ്. ഖ​ര​ഗ്പൂ​ര്‍ ഐ​ഐ​ടി​യി​ലെ ആ​ര്‍​ക്ടി​ടെ​ക്ച​ര്‍ ആ​ന്‍​ഡ് റീ​ജ​ണ​ല്‍ പ്ലാ​നിം​ഗ് വി​ഭാ​ഗം മേ​ധാ​വി പ്ര​ഫ. ഏ​ബ്ര​ഹാം ജോ​ര്‍​ജി​ന്‍റെ​യും കെ​എ​സ്ഇ​ബി മു​ന്‍ എ​ക്‌​സി​ക്യു​ട്ടീ​വ് എ​ന്‍​ജി​നി​യ​ര്‍ ഡോ. ​സൂ​സ​ന്‍ ഏ​ബ്ര​ഹാ​മി​ന്‍റെ​യും മ​ക​ളാ​ണ്.
More News