University News
അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ര്‍ നി​യ​മ​നം
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​ക്ക് കീ​ഴി​ല്‍ തൃ​ശൂ​ര്‍ അ​ര​ണാ​ട്ടു​ക​ര സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ ആ​ൻ​ഡ് ഫൈ​ന്‍ ആ​ര്‍​ട്‌​സി​ല്‍ ബി​ടി​എ, എം​ടി​എ കോ​ഴ്‌​സു​ക​ള്‍​ക്ക് അ​സി. പ്രഫ​സ​ര്‍​മാ​രെ മ​ണി​ക്കൂ​ര്‍ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ നി​യ​മി​ക്കു​ന്നു. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ജൂ​ണ്‍ ഏ​ഴി​ന് രാ​വി​ലെ പ​ത്തി​ന് സ്‌​കൂ​ള്‍ ഓ​ഫ് ഡ്രാ​മ​യി​ല്‍ ന​ട​ക്കു​ന്ന വാ​ക്​ഇ​ൻ ഇ​ന്‍റ​ര്‍​വ്യൂ​വി​ന് ഹാ​ജ​രാ​ക​ണം. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍.

പ​രീ​ക്ഷ

സ​ര്‍​വ​ക​ലാ​ശാ​ലാ പ​ഠ​ന​വി​ഭാ​ഗ​ങ്ങ​ളി​ലെ നാ​ലാം സെ​മ​സ്റ്റ​ര്‍ പി​ജി ഏ​പ്രി​ല്‍ 2023 റു​ഗ​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി, ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ​ക​ള്‍ ജൂ​ലൈ 12ന് ​തു​ട​ങ്ങും.

മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ഓ​ര്‍​ഗാ​നി​ക് ഫാ​മിം​ഗ് ന​വം​ബ​ര്‍ 2021 റ​ഗു​ല​ര്‍ പ​രീ​ക്ഷ ജൂ​ണ്‍ 19ന് ​തു​ട​ങ്ങും.

നാ​ലാം സെ​മ​സ്റ്റ​ര്‍ എം​എ​ഡ് ജൂ​ലൈ 2023 റ​ഗു​ല​ര്‍, സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ള്‍ ജൂ​ണ്‍ 23ന് ​തു​ട​ങ്ങും.
More News