സ്കോളർഷിപ്പ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു
കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാലയുടെ സംസ്കൃത പ്രചാരണ വിഭാഗത്തിന്റെ ആഭിമുഖ്യത്തിൽ അർഹരായ യുപി, ഹൈസ്കൂൾ, ഹയർ സെക്കൻഡറി, ഓറിയന്റൽ സ്കൂൾ വിദ്യർഥികൾക്കുളള സംസ്കൃതം സ്കോളർഷിപ്പ് ലിസ്റ്റ് പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സർവകലാശാല വെബ് സൈറ്റിൽ ലഭ്യമാണ്. www.ssus.ac.in.