കാലടി: ശ്രീ ശങ്കരാചാര്യ സംസ്കൃത സർവകലാശാല രണ്ടാം സെമസ്റ്റർ പിജി ഡിപ്ലോമ ഇൻ ട്രാൻസലേഷൻ ആന്‍ഡ് ഓഫീസ് പ്രൊസീഡിംഗ്സ് പരീക്ഷാ ഫലം പ്രസിദ്ധീകരിച്ചു.
ലിസ്റ്റ് സർവകലാശാല വെബ്സൈറ്റിൽ www.ssus.ac. in ലഭ്യമാണ്.