University News
സ്കോ​ള​ർ​ഷി​പ് വി​ത​ര​ണം നാളെ
കാ​​​ല​​​ടി: ശ്രീ ​​​ശ​​​ങ്ക​​​രാ​​​ചാ​​​ര്യ സം​​​സ്കൃ​​​ത സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല സം​​​സ്കൃ​​​ത പ്ര​​​ചാ​​​ര​​​ണ വി​​​ഭാ​​​ഗ​​​ത്തി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ൽ സം​​​സ്ഥാ​​​ന​​​ത്തെ എ​​​ല്ലാ വി​​​ദ്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും യു​​​പി മു​​​ത​​​ൽ ഹ​​​യ​​​ർ സെ​​​ക്ക​​ൻ​​ഡ​​​റി​​ത​​​ലം വ​​​രെ സം​​​സ്കൃ​​​ത​​​ത്തി​​​ൽ ഉ​​​യ​​​ർ​​​ന്ന മാ​​​ർ​​​ക്ക് വാ​​​ങ്ങി​​​യ വി​​​ദ്യ​​​ാർ​​​ഥി​​​ക​​​ൾ​​​ക്ക് സ്കോ​​​ള​​​ർ​​​ഷി​​​പ് ന​​​ൽ​​​കു​​​ന്നു. പ​​​ദ്ധ​​​തി​​​യു​​​ടെ സം​​​സ്ഥാ​​​ന​​​ത​​​ല ഉ​​​ദ്ഘാ​​​ട​​​ന​​​വും ആ​​​ദ്യ​​വി​​​ത​​​ര​​​ണ​​​വും 30ന് ​​​രാ​​​വി​​​ലെ ഒ​​​ന്പ​​​തി​​​ന് സ​​​ർ​​​വ​​​ക​​​ലാ​​​ശാ​​​ല ക​​​ന​​​ക​​​ധാ​​​രാ ഓ​​​ഡി​​​റ്റോ​​​റി​​​യ​​​ത്തി​​​ൽ ​മ​​​ന്ത്രി സി. ​​​ര​​​വീ​​​ന്ദ്ര​​​നാ​​​ഥ് നി​​​ർ​​​വ​​​ഹി​​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ ഡോ. ​​​ധ​​​ർമ​​​രാ​​​ജ് അ​​​ടാ​​​ട്ട് അ​​​ധ്യ​​​ക്ഷ​​​ത വ​​​ഹി​​​ക്കും.
More News