University News
ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് ഒാൺലൈൻ നൽകാം
കോ​​ട്ട​​യം: എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പെ​​ൻ​​ഷ​​ൻ​​കാ​​രു​​ടെ ഈ ​​വ​​ർ​​ഷ​​ത്തെ ലൈ​​ഫ് സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് ഓ​​ണ്‍​ലൈ​​നാ​​യി 24 വ​​രെ സ​​മ​​ർ​​പ്പി​​ക്കാം. www.jeevanpram an.go v.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ലൂ​​ടെ​ സ​മ​ർ​പ്പി​ക്കാം.