University News
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ യു​​​​ജി പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 27 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും
മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ് യു​​​​ജി ന​​​​വം​​​​ബ​​​​ർ 2018 പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 27 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 1.30 മു​​​​ത​​​​ൽ 4.30 വ​​​​രെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ. വെ​​​​ള്ളി​​​​യാ​​​​ഴ്ച ര​​​​ണ്ടു മു​​​​ത​​​​ൽ അ​​​​ഞ്ചു​​​​വ​​​​രെ. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ളി​​​​ലെ മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ സി​​​​ബി​​​​സി​​​​എ​​​​സ്എ​​​​സ് യു​​​​ജി (2013 2016 അ​​​​ഡ്മി​​​​ഷ​​​​ൻ ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്, റീ​​​​അ​​​​പ്പി​​​​യ​​​​റ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ (പു​​​​തി​​​​യ സ്കീം ​​​​റെ​​​​ഗു​​​​ല​​​​ർ 2017 അ​​​​ഡ്മി​​​​ഷ​​​​ൻ) 27ന് ​​​​ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ 12.30 വ​​​​രെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാ​​​​ക്ടി​​​​ക്ക​​​​ൽ മാ​​​​റ്റി

മൈ​​​​ല​​​​ക്കൊ​​​​ന്പ് സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് ഓ​​​​ഫ് ടീ​​​​ച്ച​​​​ർ എ​​​ഡ്യൂ​​​​ക്കേ​​​​ഷ​​​​നി​​​​ൽ 22, 23 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ത്താ​​​​നി​​​​രു​​​​ന്ന മൂ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​എ​​​​ഡ് (ക്രെ​​​​ഡി​​​​റ്റ് ആ​​​​ൻ​​​​ഡ് സെ​​​​മ​​​​സ്റ്റ​​​​ർ 2017 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ ,സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്‌​​​ടി​​​​ക്ക​​​​ൽ യ​​​​ഥാ​​​​ക്ര​​​​മം ഡി​​​​സം​​​​ബ​​​​ർ മൂ​​​​ന്ന്, നാ​​​​ല് തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ ന​​​​ട​​​​ക്കും.

അ​​​​പേ​​​​ക്ഷ തീ​​​​യ​​​​തി

സീ​​​​പാ​​​​സി​​​​ലെ ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എസ‌്സി സി​​​​ഇ ആ​​​​ൻ​​​​ഡ് എ​​​​ൻ​​​​ടി (കം​​​​പ്യൂ​​​​ട്ട​​​​ർ എ​​​​ൻ​​​​ജി​​​​നി​​​​യ​​​​റിം​​​​ഗ് ആ​​​​ൻ​​​​ഡ നെ​​​​റ്റ്‌​​​വ‌​​​​ർ​​​​ക്ക് ടെ​​​​ക്നോ​​​​ള​​​​ജി സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ​​​​ക്ക് 23 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം, എം​​​​സി​​​​ജെ, എം​​​​എ​​​​സ്ഡ​​​​ബ്ല്യു, എം​​​​ടി​​​​എ, എം​​​​ടി​​​​ടി​​​​എം (2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ/2014, 2015, 2016 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി/2012, 2013 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ്) പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഓ​​​​ണ്‍​ലൈ​​​​ൻ ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ റെ​​​​ഗു​​​​ല​​​​ർ വി​​​​ദ്യാ​​​​ർ​​​​ഥി​​​​ക​​​​ൾ​​​​ക്ക് 26 മു​​​​ത​​​​ൽ 28 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം. 500 രൂ​​​​പ പി​​​​ഴ​​​​യോ​​​​ടെ 29 മു​​​​ത​​​​ൽ 30 വ​​​​രെ​​​​യും 1,000 രൂ​​​​പ സൂ​​​​പ്പ​​​​ർ​​​​ഫൈ​​​​നോ​​​​ടെ ഡി​​​​സം​​​​ബ​​​​ർ ഒ​​​​ന്നു മു​​​​ത​​​​ൽ ര​​​​ണ്ടു വ​​​​രെ​​​​യും അ​​​​പേ​​​​ക്ഷി​​​​ക്കാം.
ആ​​​​ദ്യ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് പ​​​​രീ​​​​ക്ഷ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ (2013 അ​​​​ഡ്മി​​​​ഷ​​​​ൻ) 5000 രൂ​​​​പ​​​​യും, ര​​​​ണ്ടാം ത​​​​വ​​​​ണ​​​​യെ​​​​ഴു​​​​തു​​​​ന്ന​​​​വ​​​​ർ (2012 അ​​​​ഡ്മി​​​​ഷ​​​​ൻ) 7,000 രൂ​​​​പ​​​​യും സ്പെ​​​​ഷ​​​​ൽ ഫീ​​​​സാ​​​​യി പ​​​​രീ​​​​ക്ഷാ​​​​ഫീ​​​​സി​​​​നും സി.​​​​വി. ക്യാ​​​​ന്പ് ഫീ​​​​സി​​​​നും പു​​​​റ​​​​മെ അ​​​​ട​​​​യ്ക്ക​​​​ണം.

റെഗു​​​ല​​​ര്‍ വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ പ്രി​​​ന്‍​സി​​​പ്പ​​​ല്‍ മു​​​ഖേ​​​ന college.m gu.ac.inഎ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും സ​​​പ്ലി​​​മെ​​ന്‍റ​​​റി വി​​​ദ്യാ​​​ര്‍​ഥി​​​ക​​​ള്‍ epay.mgu.ac.in എ​​​ന്ന വെ​​​ബ്സൈ​​​റ്റ് വ​​​ഴി​​​യും ഓ​​​ണ്‍​ലൈ​​​നാ​​​യി ഫീ​​​സ​​​ട​​​യ്ക്ക​​​ണം. വി​​​​ശ​​​​ദ​​​​വി​​​​വ​​​​രം സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

പ്രാ​​​​ക്‌​​​ടി​​​​ക്ക​​​​ൽ

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​സി സൈ​​​​ക്കോ​​​​ള​​​​ജി (സി​​​​എ​​​​സ്എ​​​​സ് റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, ഇം​​​​പ്രൂ​​​​വ്മെ​​​​ന്‍റ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ പ്രാ​​​​ക്‌​​​ടി​​​​ക്ക​​​​ൽ 23, 26 തീ​​​​യ​​​​തി​​​​ക​​​​ളി​​​​ൽ വി​​​​വി​​​​ധ കേ​​​​ന്ദ്ര​​​​ങ്ങ​​​​ളി​​​​ൽ ന​​​​ട​​​​ക്കും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

അ​​​​ന്തി​​​​മ സ്ഥാ​​​​ന​​​​പ​​​​ട്ടി​​​​ക

2017 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌സി സ്റ്റാ​​​​റ്റി​​​​സ്റ്റി​​​​ക്സ് (അ​​​​പ്ലൈ​​​​ഡ്) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ അ​​​​ന്തി​​​​മ സ്ഥാ​​​​ന​​​​പ​​​​ട്ടി​​​​ക പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. മാ​​​​ന്നാ​​​​നം കെ​​​​ഇ കോ​​​​ള​​​​ജി​​​​ലെ ജെ​​​​സ്‌​​ലി​​​​ൻ ജോ​​​​ണ്‍, ജി​​​​ലു മാ​​​​ത്യു എ​​​​ന്നി​​​​വ​​​​ർ ഒ​​​​ന്നാം സ്ഥാ​​​​ന​​​​വും പി.​​​​ആ​​​​ർ. ര​​​​ശ്മി, ജെ​​​​സ്മി​​​​ൻ കു​​​​ര്യ​​​​ൻ എ​​​​ന്നി​​​​വ​​​​ർ യ​​​​ഥാ​​​​ക്ര​​​​മം ര​​​​ണ്ടും മൂ​​​​ന്നും സ്ഥാ​​​​ന​​​​വും നേ​​​​ടി.

പ​​​​രി​​​​ശീ​​​​ല​​​​നം

ഹ്യൂ​​​​മ​​​​ൻ റി​​​​സോ​​​​ഴ്സ് ഡെ​​​​വ​​​​ല​​​​പ്മെ​​​​ന്‍റ് സെ​​​​ന്‍റ​​​​റി​​​​ന്‍റെ ആ​​​​ഭി​​​​മു​​​​ഖ്യ​​​​ത്തി​​​​ൽ ജീ​​​​വ​​​​ന​​​​ക്കാ​​​​ർ​​​​ക്കാ​​​​യി ഓ​​​​ഡി​​​​റ്റ്, സ്റ്റോ​​​​ർ പ​​​​ർ​​​​ച്ചേ​​​​സ് എ​​​​ന്നി​​​​വ​​​​യെ​​​​ക്കു​​​​റി​​​​ച്ച് സം​​​​ഘ​​​​ടി​​​​പ്പി​​​​ക്കു​​​​ന്ന പ​​​​രി​​​​ശീ​​​​ല​​​​ന പ​​​​രി​​​​പാ​​​​ടി ഇ​​​​ന്നു ന​​​​ട​​​​ക്കും. രാ​​​​വി​​​​ലെ 10 മു​​​​ത​​​​ൽ സ്കൂ​​​​ൾ ഓ​​​​ഫ് പ്യു​​​​വ​​​​ർ ആ​​​​ൻ​​​​ഡ് അ​​​​പ്ലൈ​​​​ഡ് സ​​​​യ​​​​ൻ​​​​സ​​​​സി​​​​ന്‍റെ സെ​​​​മി​​​​നാ​​​​ർ