University News
നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് ഡി​​സം​​ബ​​ർ 14 മു​​ത​​ൽ
നാ​​ലാം വ​​ർ​​ഷ ബി​​എ​​സ്‌​സി ന​​ഴ്സിം​​ഗ് (2010 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ റെഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 14 മു​​ത​​ൽ തു​ട​ങ്ങും. അ​​പേ​​ക്ഷ​ 26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 29 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

സീ​​പാ​​സി​​ൽ ന​​ട​​ത്തു​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ നാ​​ലു മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 26 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 27 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 28 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ പേ​​പ്പ​​റൊ​​ന്നി​​ന് 50 രൂ​​പ വീ​​തം (പ​​ര​​മാ​​വ​​ധി സെ​​മ​​സ്റ്റ​​റി​​ന് 200 രൂ​​പ) സിവി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

പ്രാ​​ക്‌​ടി​​ക്ക​​ൽ

ബി​​കോം ഓ​​ഫ് കാ​​ന്പ​​സ് (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് സി​​ബി​​സി​​എ​​സ്എ​​സ് 2012 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) മേ​​യ് 2018 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്‌​ടി​​ക്ക​​ൽ ഡി​​സം​​ബ​​ർ മൂ​​ന്നു മു​​ത​​ൽ അ​​ഞ്ചു വ​​രെ ഇ​​ട​​പ്പ​​ള്ളി സ്കൂ​​ൾ ഓ​​ഫ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്്ടി​​ക്ക​​ൽ 23, 26 തീ​​യ​​തി​​ക​​ളി​​ൽ വി​​വി​​ധ കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ഫ​​ലം

2018 മാ​​ർ​​ച്ചി​​ലെ എ​​ട്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ആ​​റു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ടെ​​ക്സ്റ്റൈ​​ൽ​​സ് ആ​​ൻ​​ഡ് ഫാ​​ഷ​​ൻ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ഏ​​ഴ് വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 മേ​​യി​​ൽ ന​​ട​​ത്തി​​യ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി അ​​പ്ലൈ​​ഡ് ഇ​​ല​​ക്‌​ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ഏ​​ഴ് വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2017 ഒ​​ക്ടോ​​ബ​​റി​​ലെ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ൽ​​ഐ​​എ​​സ്‌​സി റ​​ഗു​​ല​​ർ (2016 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ്, അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ), സ​​പ്ലി​​മെ​​ന്‍റ​​റി (അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ൾ, ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റു​​ക​​ൾ 2009 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

2017 ഡി​​സം​​ബ​​റി​ലെ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), 2017 ഡി​​സം​​ബ​​റി​​ൽ ന​​ട​​ത്തി​​യ ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (റെഗു​​ല​​ർ), 2018 ഫെ​​ബ്രു​​വ​​രി​​യി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ആ​​റു വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് ഹ്യൂ​​മ​​ൻ റി​​സോ​​ഴ്സ് മാ​​നേ​​ജ്മെ​​ന്‍റ് (2017 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ ഒ​​ന്നു വ​​രെ അ​​പേ​​ക്ഷി​​ക്കാം.

ശി​​ല്പ​​ശാ​​ല

അ​​ക്കാ​​ദ​​മി​​ക ഗ​​വേ​​ഷ​​ണ ര​​ച​​ന​​ക​​ളി​​ലെ റ​​ഫ​​റ​​ൻ​​സു​​ക​​ൾ ക്ര​​മീ​​ക​​രി​​ക്കാ​​ൻ സ​​ഹാ​​യി​​ക്കു​​ന്ന മെ​​ൻ​​ഡ​​ലി സോ​​ഫ്റ്റ്‌​വെ​​യ​​റി​​നെ​​ക്കു​​റി​​ച്ചു​​ള്ള ശി​​ല്പ​​ശാ​​ല 29ന് ​​സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും. രാ​​വി​​ലെ 10ന് ​​എ​​സ്. ജാ​​സിം ക്ലാ​​സെ​​ടു​​ക്കും. 9526719084, 9895474642.