University News
പ​​രീ​​ക്ഷ സ​​മ​​യ​​ക്ര​​മം
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം 2017 ​​അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ൾ ഉ​​ച്ച​​യ്ക്ക് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും (വെ​​ള്ളി​​യാ​​ഴ്ച​​ക​​ളി​​ൽ ര​​ണ്ടു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യും) ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ തീ​​യ​​തി

സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം (ഏ​​ക​​വ​​ത്സ​​രം) പ​​രീ​​ക്ഷ ഡി​​സം​​ബ​​ർ ഏ​​ഴി​​ന് തു​ട​ങ്ങും. അ​​പേ​​ക്ഷ 28വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും സ്വീ​​ക​​രി​​ക്കും.

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (പു​​തി​​യ സ്കീം 2018 ​​അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2015, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഡി​​സം​​ബ​​ർ 14 ന് ​​ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 27 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 28 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 30 വ​​രെ​​യും സ്വീ​​ക​​രി​​ക്കും. റ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 40 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​നു പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം ​​റ​​ഗു​​ല​​ർ 2018 അ​​ഡ്മി​​ഷ​​ൻ/2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സി​​ബി​​സി​​എ​​സ്എ​​സ് (2013 2016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്, ഇം​​പ്രൂ​​വ്മെ​​ന്‍റ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ​​ക്കു പി​​ഴ​​യി​​ല്ലാ​​തെ 28 മു​​ത​​ൽ 30 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ ഡി​​സം​​ബ​​ർ ഒ​​ന്നു മു​​ത​​ൽ മൂ​​ന്നു വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ നാ​​ലു മു​​ത​​ൽ അ​​ഞ്ചു വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. അ​​പേ​​ക്ഷ​​ക​​ർ മാ​​ർ​​ക്ക് ലി​​സ്റ്റ് ഫീ​​സാ​​യി 50 രൂ​​പ​​യും ആ​​പ്ലി​​ക്കേ​​ഷ​​ൻ ഫീ​​സാ​​യി 25 രൂ​​പ​​യും അ​​ട​​യ്ക്ക​​ണം.

റെ​​ഗു​​ല​​ർ വി​​ദ്യാ​​ർ​​ഥി​​ക​​ൾ സെ​​മ​​സ്റ്റ​​റൊ​​ന്നി​​ന് 200 രൂ​​പ​​യും വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​ത​​വും (പ​​ര​​മാ​​വ​​ധി 200 രൂ​​പ) സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പ​​രീ​​ക്ഷാ​​ഫീ​​സി​​ന് പു​​റ​​മെ അ​​ട​​യ്ക്ക​​ണം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ,

പ​​രീ​​ക്ഷാ​​ഫ​​ലം

2018 ഏ​​പ്രി​​ലി​​ലെ എം​​എ​​സ്‌​സി ഫി​​സി​​ക്സ് (ഫൈ​​ന​​ൽ) മേ​​ഴ്സി ചാ​​ൻ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ അ​​ഞ്ചു വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് (റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഡി​​സം​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.