University News
ബി​എ​സ് സി എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും
ഒ​ന്നാം വ​ർ​ഷ ബി​എ​സ് സി എം​ആ​ർ​ടി സ​പ്ലി​മെ​ന്‍റ​റി (2016 അ​ഡ്മി​ഷ​ൻ, 2016നു ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 18ന് ​ആ​രം​ഭി​ക്കും. അ​പേ​ക്ഷ ഡി​സം​ബ​ർ മൂ​ന്നു വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ നാ​ലു വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ അ​ഞ്ചു​വ​രെ​യും സ്വീ​ക​രി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ് സി (സി.​എ​സ്.​എ​സ്. 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി ,2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷ. (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ) വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ, എം​സി​ജെ, എം​എ​സ്ഡ​ബ്ല്യു, എം​ടി​എ, എം​ടി​ടി​എം (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ്് 1.30 മു​ത​ൽ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷ. (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ) വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​എ​സ്എ​സ് 2017 അ​ഡ്മി​ഷ​ൻ റ​ഗു​ല​ർ, 2014, 2015, 2016 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2012, 2013 അ​ഡ്മി​ഷ​ൻ മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 12ന് ​ആ​രം​ഭി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞ് 1.30 മു​ത​ൽ 4.30 വ​രെ​യാ​ണ് പ​രീ​ക്ഷ. (വെ​ള്ളി​യാ​ഴ്ച​ക​ളി​ൽ ര​ണ്ടു മു​ത​ൽ അ​ഞ്ചു വ​രെ) വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

2018 ഒ​ക്ടോ​ബ​ർ, ന​വം​ബ​ർ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 17നും ​ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഡി​സം​ബ​ർ 20നും ​ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും.

വൈ​വാ​വോ​സി

സ്കൂ​ൾ ഓ​ഫ് ഇ​ന്ത്യ​ൻ ലീ​ഗ​ൽ തോ​ട്ടി​ലെ എ​ൽ​എ​ൽ​എം (ഏ​ക​വ​ത്സ​രം 201718 അ​ഡ്മി​ഷ​ൻ) കോ​ഴ്സി​ന്‍റെ അ​വ​സാ​ന സെ​മ​സ്റ്റ​ർ വൈ​വാ വോ​സി പ​രീ​ക്ഷ ഇ​ന്നു രാ​വി​ലെ 10ന് ​ന​ട​ക്കും.


പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​വും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യും

2009 പ്ര​വേ​ശ​ന​ബാ​ച്ചി​ന്‍റെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ (സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി (ഒ​ക്ടോ​ബ​ർ 2017) പ​രീ​ക്ഷ​യെ​ഴു​തി​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

2018 മെ​യി​ൽ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ൽ ന​ട​ന്ന ബി​ടെ​ക് ആ​റാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ 30, ഡി​സം​ബ​ർ ഒ​ന്ന് തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷാ​ഭ​വ​നി​ലെ റൂം ​ന​ന്പ​ർ 223ൽ ​അ​സ​ൽ രേ​ഖ​ക​ളു​മാ​യി പ​രി​ശോ​ധ​ന​യ്ക്ക് എ​ത്ത​ണം.

പ​രീ​ക്ഷ​ഫ​ലം

2018 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്സി സു​വോ​ള​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ബി​ബി​എ, ബി​ബി​എം, ബി​ടി​എ​സ്, ബി​എ​സ്ഡ​ബ്ല്യു, ബി​എ​ഫ്ടി പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഡി​സം​ബ​ർ 12 വ​രെ അ​പേ​ക്ഷി​ക്കാം.

ഏ​ക​ദി​ന ച​ർ​ച്ച ക്ലാ​സ്

ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ഡി​സെ​ബി​ലി​റ്റി സ്റ്റ​ഡീ​സും ആ​ലു​വ ത​ണ​ൽ പാ​ലി​യേ​റ്റീ​വ് കെ​യ​ർ സെ​ന്‍റ​റും സം​യു​ക്ത​മാ​യി ന്ധ​ഭി​ന്ന​ശേ​ഷി സം​യോ​ജി​ത ദു​ര​ന്ത നി​വാ​ര​ണം’ എ​ന്ന വി​ഷ​യ​ത്തി​ൽ ഏ​ക​ദി​ന ച​ർ​ച്ച ക്ലാ​സ് സം​ഘ​ടി​പ്പി​ക്കു​ന്നു. സ​ർ​വ​ക​ലാ​ശാ​ല ഐ​യു​സി​ഡി​എ​സി​ൽ ഡി​സം​ബ​ർ നാ​ലി​നു ന​ട​ക്കു​ന്ന ച​ർ​ച്ച​ക്ലാ​സി​ൽ അ​ധ്യാ​പ​ക​ർ, ഭി​ന്ന​ശേ​ഷി​യു​ള്ള​വ​ർ​ക്കാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന സം​ഘ​ട​ന​യു​ടെ പ്ര​വ​ർ​ത്ത​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ, ഭി​ന്ന​ശേ​ഷി​ക്കാ​ർ, ദു​ര​ന്ത​നി​വാ​ര​ണ പ്ര​വ​ർ​ത്ത​ന രം​ഗ​ത്ത് പ്ര​വ​ർ​ത്തി​ക്കു​ന്ന​വ​ർ എ​ന്നി​വ​ർ​ക്ക് പ​ങ്കെ​ടു​ക്കാം. 9495213248, 9947922791