University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി(റീ അപ്പിയറൻസ്) പ​​രീ​​ക്ഷ​​ക​​ൾ 17ന് ​​ആ​​രം​​ഭി​​ക്കും
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) ഡി​​സം​​ബ​​ർ 2018 പ​​രീ​​ക്ഷ​​ക​​ൾ 17ന് ​​ആ​​രം​​ഭി​​ക്കും.
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ 17ന് ​​ആ​​രം​​ഭി​​ക്കും.

അ​​പേ​​ക്ഷാ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (പു​​തി​​യ സ്കീം ​​റെ​​ഗു​​ല​​ർ 2018 അ​​ഡ്മി​​ഷ​​ൻ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് 14 വ​​രെ അ​​പേ​​ക്ഷി​​ക്കാം. പ​​രീ​​ക്ഷ​ 17ന് ​​ആ​​രം​​ഭി​​ക്കും.

പ്രാ​​ക്ടി​​ക്ക​​ൽ

2018 ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ തൃ​​പ്പൂ​​ണി​​ത്തു​​റ ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ത്തി​​യ ബി​​എ അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ (സി​​ബി​​സി​​എ​​സ് റെ​​ഗു​​ല​​ർ, സി​​ബി​​സി​​എ​​സ്എ​​സ് സ​​പ്ലി​​മെ​​ന്‍റ​​റി) ക​​ഥ​​ക​​ളി, മ​​ദ്ദ​​ളം, ചെ​​ണ്ട പ​​രീ​​ക്ഷ​​ക​​ളു​​ടെ (കോ​​ർ, കോം​​പ്ലി​​മെ​​ന്‍റ​​റി) പ്രാ​​ക്ടി​​ക്ക​​ൽ 17 മു​​ത​​ൽ 21 വ​​രെ​​യും ജ​​നു​​വ​​രി ഏ​​ഴു മു​​ത​​ൽ 11 വ​​രെ​​യും ആ​​ർ​​എ​​ൽ​​വി കോ​​ള​​ജി​​ൽ ന​​ട​​ക്കും. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാ ഫ​​ലം

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​എ​​ച്ച്എം മാ​​ർ​​ച്ച് 2018 (2014 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2013 അ​​ഡ്മി​​ഷ​​ൻ വ​​രെ, 2013ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 22 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2018 ജൂ​​ലൈ​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ്, മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​​ഷ​​ൻ നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് 24 വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ജ​​നു​​വ​​രി​​യി​​ൽ ന​​ട​​ത്തി​​യ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി സി​​ബി​​സി​​എ​​സ് (മോ​​ഡ​​ൽ ഒ​​ന്ന്, ര​​ണ്ട്, മൂ​​ന്ന് 2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 26 വ​​രെ അ​​പേ​​ക്ഷി​​ക്കാം.