University News
പ​രീ​ക്ഷ
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ എം​സി​എ (2012 മു​ത​ല്‍ പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മേ​യ് ആ​റി​ന് ന​ട​ക്കും.

ബി​ഡി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ

അ​വ​സാ​ന വ​ര്‍​ഷ ബി​ഡി​എ​സ് പാ​ര്‍​ട്ട് ര​ണ്ട് (2008 സ്കീം2008 ​പ്ര​വേ​ശ​നം, 2007 സ്കീം2007 ​ഉം അ​തി​ന് മു​മ്പു​ള്ള പ്ര​വേ​ശ​നം) അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് (2008 സ്കീം2008, 2009 ​പ്ര​വേ​ശ​നം) സ​പ്ലി​മെ​ന്‍റ​റി, മൂ​ന്നാം വ​ര്‍​ഷ ബി​ഡി​എ​സ് (2007 സ്കീം2007 ​ഉം അ​തി​ന് മു​മ്പു​ള്ള പ്ര​വേ​ശ​നം) അ​ഡീ​ഷ​ണ​ല്‍ സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ഏ​പ്രി​ല്‍ പ​ത്ത് വ​രെ​യും 160 രൂ​പ പി​ഴ​യോ​ടെ ഏ​പ്രി​ല്‍ 12 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​മാ​യ വി​ജ്ഞാ​പ​നം വെ​ബ്സൈ​റ്റി​ല്‍ .

പ​രീ​ക്ഷാ​ഫ​ലം

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​ടി​ടി​എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍. പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ഏ​പ്രി​ല്‍ 20 വ​രെ അ​പേ​ക്ഷി​ക്കാം.

എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​എ​സ് സി ​ഇ​ല​ക്ട്രോ​ണി​ക്സ് പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​മാ​യി ബ​ന്ധ​പ്പെ​ട്ട എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട്/​മ​ല​പ്പു​റം ജി​ല്ല​ക​ളി​ലെ കോ​ള​ജു​ക​ളി​ലെ ഇ​ല​ക്ട്രോ​ണി​ക്സ് അ​ധ്യാ​പ​ക​ര്‍ അ​ഞ്ചി​ന് രാ​വി​ലെ 10.30ന് ​കോ​ഴി​ക്കോ​ട് കോ​ള​ജ് ഓ​ഫ് അ​പ്ലൈ​ഡ് സ​യ​ന്‍​സി​ല്‍ ഹാ​ജ​രാ​ക​ണം.
More News