University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15 തു​ട​ങ്ങും
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ (പു​​തി​​യ സ്കീം ​​റ​​ഗു​​ല​​ർ2018 അ​​ഡ്മി​​ഷ​​ൻ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്/​​റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15 തു​ട​ങ്ങും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് യു​​ജി(2013 മു​​ത​​ൽ 2016 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക്(2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ മേ​​യ് 15ന് ​​തു​ട​ങ്ങും.

മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ്

കേ​​ന്ദ്രീ​​കൃ​​ത ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പു​​ക​​ൾ ഇ​ന്നു പു​​ന​​രാ​​രം​​ഭി​​ക്കും. ഒ​​ന്പ​​തു കേ​​ന്ദ്ര​​ങ്ങ​​ളി​​ലാ​​യാ​​ണു മൂ​​ല്യ​​നി​​ർ​​ണ​​യം.

അ​​ത​​തു ക്യാ​​ന്പു​​ക​​ളി​​ൽ നി​​യോ​​ഗി​​ക്ക​​പ്പെ​​ട്ട അ​​ധ്യാ​​പ​​ക​​ർ ഇ​ന്നു ഹാ​​ജ​​രാ​​ക​​ണ​​മെ​ന്നു പ​​രീ​​ക്ഷ ക​​ണ്‍​ട്രോ​​ള​​ർ അ​​റി​​യി​​ച്ചു.

സീ​​റ്റൊ​​ഴി​​വ്

പി​​എ​​സ് ന​​ട​​ത്തു​​ന്ന സ​​ർ​​വ​​ക​​ലാ​​ശാ​​ല അ​​സി​​സ്റ്റ​​ന്‍റ് പ​​രീ​​ക്ഷ​​യ്ക്കു​​ള്ള പ​​രി​​ശീ​​ല​​നം മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ തു​ട​ങ്ങും.
ഏ​​താ​​നും സീ​​റ്റൊ​​ഴി​​വു​​ണ്ട്. ഫോ​ൺ: 0481 2731025, 7559940413.