University News
എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല മാ​ങ്ങാ​ട്ടു​പ​റ​ന്പ് കാ​ന്പ​സി​ലെ ഐ​ടി ഡി​പ്പാ​ർ​ട്ട്മെ​ന്‍റി​ൽ2019 അ​ധ്യ​യ​നവ​ർ​ഷ​ത്തി​ൽ പു​തു​താ​യി ആ​രം​ഭി​ക്കു​ന്ന എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഡാ​റ്റാ സ​യ​ൻ​സ്, ഇ​ന്‍റ​ലി​ജ​ൻ​സ് തു​ട​ങ്ങി​യ മേ​ഖ​ല​ക​ളി​ൽ സ്പെ​ഷ​ലൈ​സേ​ഷ​നോ​ടു​കൂ​ടി​യാ​ണ് കോ​ഴ്സ് ന​ട​ത്തു​ക. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ​നി​ന്ന് ല​ഭി​ക്കും.

എം​എ​സ്‌​സി ഫി​സി​ക്സ് പ്ര​വേ​ശ​നം

ക​ണ്ണൂ​ർ സ​ർ​വ​ക​ലാ​ശാ​ല​യു​ടെ പ​യ്യ​ന്നൂ​ർ എ​ടാ​ട്ട് സ്വാ​മി ആ​ന​ന്ദ​തീ​ർ​ഥ കാ​ന്പ​സി​ലെ ഫി​സി​ക്സ് ഡി​പ്പാ​ർ​ട്ടു​മെ​ന്‍റി​ൽ എം​എ​സ്‌​സി ഫി​സി​ക്സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​പേ​ക്ഷ ക്ഷ​ണി​ച്ചു. മേ​യ് മാ​സ​ത്തി​ൽ ന​ട​ത്തു​ന്ന പ്ര​വേ​ശ​നപ​രീ​ക്ഷ​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും ഫീ​സ​ട​ച്ച രേ​ഖ​ക​ളും മ​റ്റ് അ​നു​ബ​ന്ധ​രേ​ഖ​ക​ളും വ​കു​പ്പ് മേ​ധാ​വി, ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് ഫി​സി​ക്സ്, ക​ണ്ണൂ​ർ യൂ​ണി​വേ​ഴ്സി​റ്റി, എ​ടാ​ട്ട് പി.​ഒ, പ​യ്യ​ന്നൂ​ർ, ക​ണ്ണൂ​ർ670327 എ​ന്ന വി​ലാ​സ​ത്തി​ൽ എ​ത്തി​ക്ക​ണം. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ​ക്ക് www.pgcap.kannuruniversity.ac.in എ​ന്ന വെ​ബ്സൈ​റ്റ് സ​ന്ദ​ർ​ശി​ക്ക​ണം.

പ​രീ​ക്ഷാ​ഫ​ലം

ആ​റാം സെ​മ​സ്റ്റ​ർ ബി​എ​എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. ഫ​ലം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ പ​രി​ശോ​ധ​ന​യ്ക്കും ഫോ​ട്ടോ​കോ​പ്പി​ക്കു​മു​ള്ള അ​പേ​ക്ഷ​ക​ൾ മേ​യ് മൂ​ന്നി​ന് വൈ​കു​ന്നേ​രം അ​ഞ്ചു​വ​രെ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ്വീ​ക​രി​ക്കും.