Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു
കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യു​ടെ ബി​രു​ദ പ്ര​വേ​ശ​ന ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍ ആ​രം​ഭി​ച്ചു. 25 വ​രെ അ​പേ​ക്ഷാ ഫീ​സ് അ​ട​ച്ച് 27 വ​രെ ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷാ​ഫീ​സ് : ജ​ന​റ​ല്‍ : 280 രൂ​പ, എ​സ്‌​സി/​എ​സ്ടി 115 രൂ​പ. വി​ശ​ദ​വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

അ​പേ​ക്ഷ അ​ന്തി​മ സ​മ​ര്‍​പ്പ​ണം ന​ട​ത്തി​യ​തി​നു​ശേ​ഷം, ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ ന്‍റെ അ​വ​സാ​ന തി​യ​തി വ​രെ​യു​ള്ള എ​ല്ലാ തി​രു​ത്ത​ലു​ക​ള്‍​ക്കും കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യ്ക്ക് കീ​ഴി​ലെ വി​വി​ധ അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന നോ​ഡ​ല്‍ സെ​ന്‍റ​റു​ക​ളു​ടെ സേ​വ​നം ഉ​പ​യോ​ഗി​ക്കാം. ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍റെ അ​വ​സാ​ന തി​യ​തി​ക്ക് ശേ​ഷം മൂ​ന്ന് അ​ലോ​ട്ട്‌​മെ​ന്‍റി​ന് മു​മ്പാ​യി അ​പേ​ക്ഷ​ക​ന് യാ​തൊ​രു​വി​ധ തി​രു​ത്ത​ലു​ക​ളും അ​നു​വ​ദി​ക്കു​ന്ന​ത​ല്ല.

ഓ​ണ്‍​ലൈ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന് വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് 20 ഓ​പ്ഷ​ന്‍ ന​ല്‍​കാ​വു​ന്ന​താ​ണ്. പു​റ​മേ വി​വി​ധ എ​യ്ഡ​ഡ് കോ​ള​ജു​ക​ളി​ലെ ക​മ്യൂ​ണി​റ്റി ക്വോ​ട്ട സീ​റ്റു​ക​ളി​ലേ​ക്ക് പ്ര​വേ​ശ​നം ആ​ഗ്ര​ഹി​ക്കു​ന്ന അ​ത​ത് ക​മ്യൂ​ണി​റ്റി​യി​ല്‍​പ്പെ​ട്ട വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് അ​ഞ്ച് ഓ​പ്ഷ​നു​ക​ള്‍ വ​രെ അ​ധി​ക​മാ​യി ന​ല്‍​കാം. ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്യു​ന്ന സ​മ​യ​ത്ത് വി​ദ്യാ​ര്‍​ഥി​യു​ടേ​യോ, ര​ക്ഷി​താ​വി​ന്‍റേ​യോ ഫോ​ണ്‍ ന​മ്പ​ര്‍ മാ​ത്ര​മേ ന​ല്‍​കാ​വൂ. അ​ലോ​ട്ട്‌​മെ​ന്‍റ് ല​ഭി​ക്കു​ന്ന ഓ​പ്ഷ​നു​ക​ളു​ടെ താ​ഴെ​യു​ള്ള ഓ​പ്ഷ​നു​ക​ള്‍ സ്ഥി​ര​മാ​യി ന​ഷ്ട​മാ​വു​ന്ന​തും ഒ​രു ഘ​ട്ട​ത്തി​ലും തി​രി​കെ പു​നഃ​സ്ഥാ​പി​ക്കു​ന്ന​തു​മ​ല്ല.


ബി​എ​ഡ് മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്

നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് ഏ​പ്രി​ല്‍ 2019 പ​രീ​ക്ഷ​യു​ടെ മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ് കോ​ഴി​ക്കോ​ട് ജി​സി​ടി​ഇ, തൃ​ശൂ​ര്‍ ഐ​എ​എ​സ്‌​സി, ഒ​റ്റ​പ്പാ​ലം എ​ന്‍​എ​സ്എ​സ്, ഫാ​റൂ​ഖ് ട്രെ​യി​നിം​ഗ് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ല്‍ 15ന് ​ആ​രം​ഭി​ക്കും.

പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്ക് ബി​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്‌​സ്

വ​യ​നാ​ട് ചെ​ത​ല​യ​ത്തെ ഇ​ന്‍​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് ട്രൈ​ബ​ല്‍ സ്റ്റ​ഡീ​സ് ആ​ന്‍റ് റി​സ​ര്‍​ച്ചി​ല്‍ (ഐ​ടി​എ​സ്ആ​ര്‍) ബി​എ സോ​ഷ്യോ​ള​ജി റ​സി​ഡ​ന്‍​ഷ്യ​ല്‍ കോ​ഴ്‌​സി​ന് പ​ട്ടി​ക വ​ര്‍​ഗ വി​ദ്യാ​ര്‍​ഥി​ക​ളി​ല്‍ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: പ്ല​സ്ടു/​ത​ത്തു​ല്യം. അ​പേ​ക്ഷാ ഫോം ​ചെ​ത​ല​യ​ത്തെ ഓ​ഫീ​സി​ല്‍ നി​ന്നും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ നി​ന്നും ല​ഭി​ക്കും. വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ : 04936 238500, 9447637542.

എ​ച്ച്ആ​ര്‍​ഡി​സി​യു​ടെ ഈ ​വ​ര്‍​ഷ​ത്തെ പ്രോ​ഗ്രാ​മു​ക​ള്‍

യു​ജി​സി​ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ 201920 അ​ധ്യ​യ​ന വ​ര്‍​ഷം ന​ട​ത്തു​ന്ന ഓ​റി​യ​ന്‍റേ​ഷ​ന്‍ , റി​ഫ്ര​ഷ​ര്‍ , ഷോ​ര്‍​ട്ട് ടേം, ​മ​റ്റ് പ്രോ​ഗ്രാ​മു​ക​ള്‍ എ​ന്നി​വ​യു​ടെ വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യാ​ണ് സ​മ​ര്‍​പ്പി​ക്കേ​ണ്ട​ത്. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.

ഓ​റി​യ​ന്‍റെ​ഷ​ന്‍ പ്രോ​ഗ്രാം

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജൂ​ണ്‍ 12 മു​ത​ല്‍ ജൂ​ലൈ ര​ണ്ട് വ​രെ ന​ട​ത്തു​ന്ന ഓ​റി​യ​ന്‍റെ​ഷ​ന്‍ പ്രോ​ഗ്രാ​മി​ലേ​ക്ക് 21 വ​രെ ഓ​ണ്‍​ലൈ​നാ​യി (അ​പേ​ക്ഷി​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.

ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ് റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സ്

ഹ്യൂ​മ​ണ്‍ റി​സോ​ഴ്‌​സ് ഡ​വ​ല​പ്‌​മെ​ന്‍റ് സെ​ന്‍റ​ര്‍ കോ​ള​ജ്/​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ജൂ​ണ്‍ 13 മു​ത​ല്‍ 26 വ​രെ ന​ട​ത്തു​ന്ന ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്‌​മെ​ന്‍റ ആ​ൻ​ഡ് ഓ​ണ്‍​ലൈ​ന്‍ പെ​ഡ​ഗോ​ഗി റി​ഫ്ര​ഷ​ര്‍ കോ​ഴ്‌​സി​ലേ​ക്ക് 23 വ​രെ അ​പേ​ക്ഷി​ക്കാം. സോ​ഷ്യ​ല്‍ സ​യ​ന്‍​സ് അ​ധ്യാ​പ​ക​ര്‍​ക്ക് പ​ങ്കെ​ടു​ക്കാം. വി​വ​ര​ങ്ങ​ള്‍​ക്ക്: 0494 2407350, 2407351.

ബി​പി​എ​ഡ്, എം​പി​എ​ഡ് പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി

ബി​പി​എ​ഡ് (ര​ണ്ട് വ​ര്‍​ഷം), ബി​പി​എ​ഡ് ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (നാ​ല് വ​ര്‍​ഷം), എം​പി​എ​ഡ് എ​ന്നീ കോ​ഴ്‌​സു​ക​ളി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി. പു​തു​ക്കി​യ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. പ്ര​വേ​ശ​ന​ത്തി​ന് 15 വ​രെ ഫീ​സ​ട​ക്കാ​നും ര​ജി​സ്റ്റ​ര്‍ ചെ​യ്യാ​നും അ​വ​സ​ര​മു​ണ്ട്. ഫോ​ണ്‍ : 0494 2407016, 2407017.

പി​ജി ഡി​പ്ലോ​മ ഇ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി പ്ര​വേ​ശ​നം

സൈ​ക്കോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ പി​ജി ഡി​പ്ലോ​മ ഇ​ന്‍ റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ സൈ​ക്കോ​ള​ജി കോ​ഴ്‌​സ് പ്ര​വേ​ശ​ന​ത്തി​നു​ള്ള വി​ജ്ഞാ​പ​ന​വും, അ​പേ​ക്ഷാ ഫോ​മും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ ല​ഭ്യ​മാ​ണ്. അ​പേ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തി​യ​തി 23. പ്ര​വേ​ശ​ന പ​രീ​ക്ഷ 28ന് ​ന​ട​ക്കും.

ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ല്‍ 2018 ഡി​സം​ബ​ര്‍ 19ന് ​ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി (സി​യു​സി​ബി​സി​എ​സ്എ​സ്2017 പ്ര​വേ​ശ​നം) പേ​പ്പ​ര്‍ പി​എ​സ്‌​വൈ.3.​സി.02​സൈ​ക്കോ​ള​ജി​ക്ക​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ്3 റ​ഗു​ല​ര്‍ പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ​യു​ടെ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

മെ​യ് 21 മു​ത​ല്‍ 23 വ​രെ സ​ര്‍​വ​ക​ലാ​ശാ​ലാ സ്‌​കൂ​ള്‍ ഓ​ഫ് ഡി​സ്റ്റ​ന്‍​സ് എ​ഡ്യു​ക്കേ​ഷ​ന്‍ ഹാ​ളി​ല്‍ വെ​ച്ച് ന​ട​ത്താ​നി​രു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി കൗ​ണ്‍​സ​ലിം​ഗ് സൈ​ക്കോ​ള​ജി (2014 പ്ര​വേ​ശ​നം) പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ സ​ര്‍​വ​ക​ലാ​ശാ​ലാ കെ​മി​സ്ട്രി പ​ഠ​ന​വി​ഭാ​ഗ​ത്തി​ന​ടു​ത്തു​ള്ള ആ​ര്യ​ഭ​ട്ട ഹാ​ളി​ല്‍ ന​ട​ക്കും. ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (2012 സ്‌​കീം2004 സ്‌​കീം2009 മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ 22 മു​ത​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ വി​മ​ണ്‍ സ്റ്റ​ഡീ​സ് (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

2018 ഡി​സം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്ന്, മൂ​ന്ന് സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ​സ്‌​സി അ​പ്ലൈ​ഡ് സൈ​ക്കോ​ള​ജി (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .



മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​കോം/​ബി​ബി​എ ഹാ​ള്‍​ടി​ക്ക​റ്റ്
പ​രീ​ക്ഷ
പ​രീ​ക്ഷാ​ഫ​ലം
എം​ബി​ബി​എ​സ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷ
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
പ​രീ​ക്ഷാ​ഫ​ലം
വ്യ​വ​സാ​യ-​യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ സം​ഗ​മം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ്
ഏ​ഴി​ലെ അ​ദീ​ബെ ഫാ​സി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 20-ന​കം ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജം
പ​രീ​ക്ഷാ അ​പേ​ക്ഷ
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
അ​ഖി​ലേ​ന്ത്യാ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.